@Nsh_Nth@Preeja57883261 അത് തോന്നലാണ്.. എന്റെ 6 വയസ്സുള്ള മോൻ cid മൂസ കണ്ടിട്ട് ഇന്നലെ കൂടി ചിരിച്ചു മറിഞ്ഞതെ ഉള്ളു.. പിന്നെ വന്ദനം ഒക്കെ favourite ആണ്.
@vajjrabahu ��ിങ്ങൾക്ക് 2000 - 2010 എത്ര വയസ്സ് ഉണ്ടായിരു��്നു എന്നതിനെ അനുസരിച് മാത്രമേ ഇതിന് ഉത്തരം പറയാൻ പറ്റൂ.. മോഹൻലാൽ -മമ്മൂട്ടിയേക്കാൾ മുകളിൽ പോയ ഒരു കാലഘട്ടം ദിലീപിന് ഉണ്ടായിരുന്നു. ഒരു ലാലേട്ടൻ ഫാൻ ആയ ഞാൻ പോലും അന്ന് ദിലീപ് ഫാൻ ആയിപ്പോയി. കാക്കക്കുയിൽ കാണേണ്ടി വന്നു തിരിച്ചു വരാൻ.
@Salahstan2002@nanduveey It's easy to justify anything by saying it's a personal choice like a teenager. What really happens is, as people don't know when the title appears, they keep their phone on till they get the pic. There is a reason why they turn off lights in movie theatres.
@marpappus Bro there are lots of options to prevent AI tools from using input data for training. I'm sure that they didn't use the free versions of the tools available for a government project.