നിലാവെത്ര വർഷിച്ചാലും
രാത്രികൾക്ക് തിളക്കം എന്നോ നഷ്ടപ്പെട്ടതാണ്.
അങ്ങിങ്ങ് മതിപറയാത്ത പകയുടെ,
കൊടും ചതിയുടെ ധൂളിക മാത്രം ...
വിയർപ്പിന്റെ ഉപ്പോട്
കണ്ണുനീരിനു വേർപ്പാട് പറയാൻ
ഇന്നും സമയമായിട്ടില്ല ...
@limirose No way. പിഞ്ച് കുഞ്ഞുങ്ങളുടെ ശരീരം ചിതറിക്കിടക്കുന്നത് എന്നും കാണുന്നുണ്ടായിരുന്നില്ലേ daily for the last two three years. അപ്പോഴൊന്നും തോന്നാത്ത എന്ത് empathy ആണ് ആൾക്കാർ സന്തോഷിക്കുന്നത് കാണുമ്പോ ഉണ്ടാവാൻ പോവുന്നത്!