പ്രണാമം.
വക്കം പുരുഷോത്തമന്റെ വേർപാടിന് ഇന്ന് മൂന്ന് വർഷം ആയി. കൃഷി, തൊഴിൽ, ആരോഗ്യം, ടൂറിസം, ധനകാര്യം, എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും കേരള നിയമസഭയുടെ സ്പീക്കർ ആയും ആലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു കൊണ്ട് ലോക്സഭാംഗമായും പ്രവർത്തിച്ചു.
ഈ ദമ്പതികളെ ശ്രദ്ധിച്ചോ...?
ബംഗ്ലാദേശികളാണ്.5വർഷം മുമ്പ്, ബംഗ്ലാദേശിലെ കോമില്ലയിലെ നവരാത്രിയോടനുബന്ധിച്ചുള്ള ദുർഗ്ഗാ പന്തലിൽ ദുർഗ്ഗാദേവിയുടെ വിഗ്രഹത്തിന്റെ പാദത്തിനടിയിൽ ഖുർആൻ തിരുകി വെച്ചുകൊണ്ട് ഒരു വർഗീയ ലഹളയ്ക്ക് പദ്ധതിയൊരുക്കി. ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുക എന്നതായിരുന്നു