പുസ്തക പ്രേമികൾക്ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിനം. മനുഷ്യരുടെ കൂട്ടായ്മയേക്കാൾ കൂടുതൽ പുസ്തകങ്ങളുടെ കൂട്ടുകെട്ട് ആസ്വദിക്കുന്നവരുണ്ട്. പുസ്തകങ്ങൾ അവർക്ക്, വിനോദത്തിനും പഠിപ്പിക്കാനുമുളള അതുല്യമായ കഴിവ് സമ്മാനിക്കുന്നു.
#ചുങ്കംപാലം
മുമ്പ് കൊച്ചിരാജഭരണ പ്രദേശമായ മട്ടാഞ്ചേരിയും , ബ്രീട്ടിഷ് കൊച്ചിയായ ഫോർട്ടുകൊച്ചിയെയും ബന്ധിപ്പിക്കുന്ന പാലമാണ് ചുങ്കം പാലം. വാണിജ്യ കേന്ദ്രമായിരുന്ന ബസാറും ഫോർട്ട്കൊച്ചിയിലുമായി ജനങ്ങൾ ഇരു ഭാഗങ്ങളിലേക്കും കടക്കുന്നതിന് ബ്രിട്ടിഷ് സർക്കാർ ചുങ്കം ഇടാക്കിയിരുന്നു.