സംശയിക്കേണ്ട ...
I oppose CAA യിലൂടെ നിങ്ങളില്ലാതാക്കാൻ ശ്രമിക്കുന്നത് ഒരു നിസ്സഹായ ജനതയുടെ പച്ചപിടിക്കാൻ വെമ്പുന്ന ജീവിതാഭിലാഷങ്ങളെ മ���ത്രമാണ്...
വീണ്ടും ഓർക്കുക ! നിങ്ങളൊരു വിശിഷ്ട കർമ്മവും ചെയ്യുന്നില്ല. !
special status to Jammu & Kashmir,
#Article35A#Article370 has been removed,
ആർട്ടിക്കിൾ 370, അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെന്തായിരുന്നാലും, കാലഹരണപ്പെട്ടിരുന്നു.
കേന്ദ്ര സർക്കാരിന് അഭിനന്ദനം...
'ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’🇮🇳
തീവ്രവാദികൾക്ക് ഇന്ന് കറുത്ത ദിനം !!!
@mohandastg ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പു എന്നു തെളിയിക്കാനും പറഞ്ഞ വക്കിൽ നിന്നും വ്യതിചലിക്കല്ലാന്നു തെളിയിക്കാൻ വേണ്ടിയാണോ ഈ മുട്ടാ പോക്ക് തള്ളു തള്ളുന്നത്