“എന്ത് വന്നാലും എന്റെ ഉപ്പയും ഉമ്മയും നോക്കിക്കോളും” — മദ്യപിച്ച് വാഹനം ഓടിച്ച് മൂന്ന് പേരുടെ ജീവനെടുത്ത സുഹൈൽ പറഞ്ഞ വാക്കുകളാണിത്.
ഇവിടെ കാണുന്നത് അവന്റെ ഉമ്മയാണ്. IHA Designs എന്ന സ്ഥാപനത്തിന്റെ ഉടമയാണ് അവർ. ഇന്നലെ രാത്രി അവർ ഇട്ട വീഡിയോയിലെ വാക്കുകളാണ് ഇത്. രാത്രി രണ്ട് മണിക്ക് ഒരു ഡെസ്റ്റിനേഷനിൽ നിന്ന് മറ്റൊരു ഡെസ്റ്റിനേഷനിലേക്ക് യാത്ര ചെയ്യുന്നതിനെക്കുറിച്ചാണ് പറയുന്നത്. ആലപ്പുഴക്കാർക്ക് വേണ്ടിയാണത്രേ!
ആലപ്പുഴക്കാർക്ക് വേണ്ടി നിങ്ങൾ ഒരു മൈരും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. ദൈവത്തെ ഓർത്ത്, മകന് 18 വയസ്സ് തികഞ്ഞ ഉടനെ വിലകൂടിയ കാർ വാങ്ങിക്കൊടുക്കുന്നതിന് പകരം, മദ്യപിച്ച് രാത്രി രണ്ടുമണിക്ക് വണ്ടിയെടുത്ത് പുറത്തുപോകുന്നത് തടഞ്ഞാൽ മതി!
മക്കൾക്ക് വിലകൂടിയ കാറുകൾ വാങ്ങിക്കൊടുക്കുന്നതല്ല മാതാപിതാക്കളുടെ ഉത്തരവാദിത്തം. ആ വാഹനം മറ്റുള്ളവരുടെ ജീവനെടുക്കുന്ന അപകടമായി മാറാതിരിക്കാൻ അവരെ ഉത്തരവാദിത്തത്തോടെ വളർത്തുന്നതാണ് പ്രധാനം.
നിങ്ങളുടെ മക്കളെ നിങ്ങൾക്ക് നോക്കാം. പക്ഷേ, നിങ്ങളുടെ മക്കളുടെ അശ്രദ്ധ കാരണം മൂന്ന് ജീവനുകൾ നഷ്ടപ്പെട്ടാൽ ആ കുടുംബങ്ങൾക്കുണ്ടാകുന്ന വേദനയ്ക്ക് ആര് മറുപടി പറയും?
Cometh the hour, cometh the King 👑
A spectacular century from Virat Kohli in absolute style 💯
ODI century no.5⃣5⃣ for the chase master 🫡
Updates ▶️ https://t.co/O2cs86p4gq
#TeamIndia | #INDvWI | @mflone_ | @imVkohli
3⃣2⃣1⃣ runs 👌
8⃣0⃣.2⃣5⃣ average 🫡
3⃣ fifties 🙌
Congratulations to @IamSanjuSamson on being named the ICC Men's Player of the Month for March 🏅 following his staggering show in #TeamIndia’s triumphant ICC Men’s T20 World Cup 2026 campaign 👏👏
A 𝗳𝗼𝗿𝗲𝘃𝗲𝗿 𝘀𝗽𝗲𝗰𝗶𝗮𝗹 memory ✨
#OnThisDay in 2⃣0⃣1⃣1⃣, the MS Dhoni-led #TeamIndia clinched the ICC Men's ODI World Cup in front of a packed Wankhede crowd 🥳🇮🇳