@Themallucomet എന്റെ പൊന്നേ ഓ���മ്മിപ്പിക്കല്ലേ 😂, രെമിക്കുട്ടിക്ക് വേണ്ടി കുറച്ചു പേർ ഇവിടെ എന്നേ വെല്ലുവിളിച്ചിരുന്നു, സകല വയനോക്കികളും ഒരുമിച്ചു പോരാടാൻ എറങ്ങിയിരുന്നു
കഴിഞ്ഞ 11 വർഷമായി കേരളത്തിൽ സജീവമായി മലയ���ളികൾ ചർച്ച ചെയ്യുന്നത് പീഡന കേസുകൾ ആണ്, നമ്മക്ക് വികസന ചർച്ചകളിൽ ഒന്നും താല്പര്യമില്ല, സരിത മുതൽ തുടങ്ങിയതാണ്, രാഷ്ട്രീയക്കാർക്ക് നന്നായിട്ട് അറിയാം മലയാളികളുടെ മനസ്സിലിരിപ്പ്.. പ്രബുദ്ധ മലയാളികൾ😁