5cr പോലും fd കാണാത്ത കോവാലൻ കേരള 7cr ww 15cr മുകളിൽ പോയപ്പോ അത് മോഹൻലാൽ cameo കൊണ്ട് അല്ല എന്ന് പറഞ്ഞവർ, patirot Fd 25 cr മുകളിൽ പോയപ്പോ അത് മോഹൻലാൽ കാരണം അല്ല എന്ന് പറഞ്ഞവർ.ഇപ്പോൾ പറയുന്നു ഖലീഫ ഹൈപ്പ് മോഹൻലാൽ ഉള്ളോണ്ട് ആണെന്ന് 😁🔥😮💨.
എന്താലേ 😆🤣😋
വാലിബൻ പോലെ മാസ്സ് രീതിയിൽ അന്നൗൺൻസ് ചെയ്ത് ആൾക്കാർക്ക് ഇടയിലും,ഫാൻസിന്റെ ഇടയിലും മാസ്സ് ഇടി പടം എന്ന രീതിയിൽ പ്രൊമോട്ട് ചെയ്തു ലാസ്റ്റ് അയ്യോ മാസ്സ് അല്ലെ ഇങ്ങനെ ആണേ ഉദേശിച്ചേ എന്ന് കിടന്നു കരഞ്ഞിട്ട് കാര്യം ഇല്ല..so നോക്കിയും കണ്ട് announce ചെയുക .@shibu_babyjohn@antonypbvr
Apart from Criticism, This is a Big Achievement
ബാക്കിയെല്ലാ Industry യിലും next generation Superstars overtake ചെയ്ത് കഴിഞ്ഞു, ഇവിടെ മാത്രമാണ് ഇത്രയും Senior Superstar തന്നെ ഏറ്റവും വലിയ fanbase ഏറ്റവും വലിയ Star ആയി ഇപ്പോഴും നിക്കുന്നത്.
One & Only L 👑
#Mohanlal#Drishyam3
ഒരു week day, അതും Tuesday night 11pm, ആപ്പോ ചുമ്മാ 12k + കത്തിക്കൽ 🔥🔥🔥
ലാലേട്ടൻ ഫാൻസ് ഹാപ്പി അല്ലേ😁😁😁
എന്തോ ഇഷ്ടമാണ് ആളുകൾക്ക് ❤️❤️❤️
മലയാളത്തിന്റെ സ്വന്തം #Mohanlal 👑
#Drishyam3 💥💥💥