@vinuvjohn നാല് വോട്ട് കൂടുതൽ വാങ്ങി സഭക്ക് അകത്തു കേറി ഇരിക്കാൻ ജനങ്ങൾ സമ്മതിക്കാത്തതിന്റെ അരിശം ഒരു കടുപൊട്ടന്റെ getout തുള്ളലിനു അഭിവാദ്യം അർപ്പിച്ചോണ്ട് തീർക്കുന്ന സങ്കികളെ മനസിലാക്കാം..ഇലയും കിറിയും നക്കി ജീവിക്കുന്ന ചില നട്ടെല്ലില്ല മാപ്രകളുടെ കഷ്ടപ്പാടാണ് സഹിക്കാത്തത്
@Padavalamkuttan ഉക്രൈനിൽ നിന്ന് കൊണ്ട് വന്ന വിദ്യാർത്ഥികൾക്ക് തുടർന്നുള്ള എല്ലാ സഹായങ്ങളും ഉറപ്പ് കൊടുത്തിരുന്നു കേന്ദ്ര സർക്കാർ.വിദ്യാർത്ഥികൾ ഇപ്പോളും തുടർ പഠനം വഴിമുട്ടി നില്കുന്നുണ്ട്.സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടും ഇന്ത്യയിൽ അവരുടെ തുടർ പഠനത്തിന് അനുമതി നിഷേധിച്ചു കൊണ്ട് കേന്ദ്ര സർക്കാരും.
@drAnsarikka തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തൃശ്ശൂരിൽ ഇത്തിരി കൂടുതൽ ശ്രദ്ധ ചെലുത്തിയതിന��� "ലേലു അല്ലു ആദരവ് കിട്ടിയിരുന്നല്ലോ"... ഇനി അതിന്റെ ബാക്കി പത്രമാണോ ഈ ഒഴിവാക്കൽ 😄
ഓഫീസിലെ സ്റ്റാമ്പിങ് സീൽ കുന്ത്രാണ്ടമാണ് ..... ഷേപ്പ് കണ്ടപ്പോ
2 തവണ ചെക്ക് ചെയ്തു ...അത് തന്നെ .. ലിംഗം എങ്ങാനും ആണേൽ ഒറ്റ കാൾ മതി മാരാർജി ഭവനിലോട്ട് ..ജോലി പോയാലും വേണ്ടില്ല ഇവിടം ഹിന്ദുരാഷ്ട്രം ആക്കാനുള്ളതാ
കുഴൽപ്പണം കേസ് കൊണ്ട് പെട്ടുപോയത് സങ്കി സോഷ്യൽ മീഡിയ ഹാൻഡിലുകൾ ആണ്.പാർട്ടി മൊത്തം ��േയ്മെന്റുകൾ നിർത്തി വച്ചിരിക്കുന്നു എന്നാണ് കേട്ടത്.തെരെഞ്ഞെടുപ്പിനു വിഷം ചീറ്റാ��� വലിയ ഓഫർ ആണ് നേതൃത്വം നൽകിയിരുന്നത്.തെരഞ്ഞെടുപ്പിലെ പരാജയം പേയ്മെന്റിനെ ബാധിക്കുമോ എന്നു കണ്ടറിയണം