#സർവ്വംമായ 👍 മൊത്തത്തിൽ നന്നായിട്ടുണ്ട്... ആട്ടവും പാട്ടും കഥയും പശ്ചാത്തലവും എല്ലാം മലയാളികൾക്ക് തീർച്ചയായും ഇഷ്ടപ്പെടും👏 പഴമക്കാർക്കും പുതുമക്കാർക്കും വിശ്വാസികൾക്കും അവിശ്വാസികൾക്കും മടുപ്പില്ലാതെ കണ്ടിരിക്കാം😅
ജനകീയപ്രേതത്തെ കാണാം ആസ്വദിക്കാം. https://t.co/kFQVxgha5S
2026 की आप सभी को बहुत-बहुत शुभकामनाएं। कामना करते हैं कि यह वर्ष हर किसी के लिए नई आशाएं, नए संकल्प और एक नया आत्मविश्वास लेकर आए। सभी को जीवन में आगे बढ़ने की प्रेरणा दे।
ज्ञानं विरक्तिरैश्वर्यं शौर्यं तेजो बलं स्मृतिः।
स्वातन्त्र्यं कौशलं कान्तिर्धैर्यं मार्दवमेव च ॥
ഡോക്ടറുടെ പേരിടണമോ ആശുപത്രിക്ക് ?
EMS Hospital🧐
MVR Hospital🤔
കളിക്കാരുടെ പേരു വേണോ സ്റ്റേഡിയത്തിന്ന് ?
Indira Gandhi Stadium🤔
ഡ്രൈവറുടെ പേരിലോ ബസ് സ്റ്റാൻഡ് ?
രാജീവ് ഗാന്ധി സ്മാരക ബസ് സ്റ്റാൻഡ്🤗
@mohandastg ഞാൻ ഗവർണർക്ക് mail അയച്ചു. സാറിന്റെ സദുദ്യമത്തിന് എല്ലാ പിന്തുണയും. പ്രതിപക്ഷം ഗവർണറെ കണ്ടുവോ? BJP നിലപാട് എന്താണാവോ ? ഏവരും ശിവശങ്കറിന്റെ പുറകെയാണ്.