@julietjulie305 Both. If its in the relationship its easy. if after breakup, either we first understand whats gone wrong & try to correct it. Sometimes it will help for the patch up, otherwise we can leave it on a good note, but the love will never fade if u loved somone truly from heart
കലഹം എത്ര ദൂരം നമ്മളെ അകറ്റിയാലും, എന്റെ പ്രണയം നിന്റെ ഹൃദയത്തിന്റെ പടിവാതിൽക്കൽ ഇന്നും കാത്തുനിൽക്കുകയാണ്. ഒരിക്കൽ നീ തിരിഞ്ഞുനോക്കുമെന്ന് വിശ്വസിച്ച്, ഓരോ മഴത്തുള്ളിയിലും ഞാൻ ഇന്നും നിന്നെ തേടുന്നു..
"ചി�� സങ്കടങ്ങൾ ആരോടും പറഞ്ഞു തീർക്കാൻ പറ്റില്ല. ഉള്ളിലിരുന്ന് അത് നമ്മളെ ഒരിലപോലെ ഉണക്കി കളയും, പുറത്തുനിന്നുള്ളവർക്ക് അത് വെറുമൊരു ഭാവമാറ്റം മാത്രമായിരിക്കും..."