2017 - 18 കാലയളവിൽ നടന്ന പീരിയോഡിക് ലേബർ സർവേ (PLS - ഗവൺമെന്റിന്റെ തന്നെ സർവ്വെ ) കണക്കനുസരിച്ചു രാജ്യത്താകമാനം 37.3 കോടി തൊഴിലാളികളാണ് ഉള്ളത്. 15 വയസിനു മുകളിൽ ഉള്ള സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന, സ്വയം തൊഴിൽ... https://t.co/kHkjsVyRTc
നാം ഇ��്നു ജീവിക്കുന്ന കേരളം എന്ന ഭൂപ്ര���േശത്തിന്റെയും, നമ്മുടെ സാമൂഹ രൂപീകരണത്തിന്റെയും ഒക്കെ ആരംഭകാല - പ്രചീന ചരിത്രം മനസിലാക്കാൻ ശ്രമിച്ചപ്പോഴൊക്കെ അദ്യം തിരിച്ചരിഞ്ഞ ഒരു കാര്യം,
കേരളത്തെ തെക്കുനിന്നും... https://t.co/zOWPArJisg
വായിച്ചിട്ടും വായിച്ചിട്ടും തീർത്തു മടക്കിവെക്കാൻ കഴിയാത്ത പുസ്തകങ്ങളാണ് മാർകേസിന്റേത്.
നാലോ അഞ്ചോ മണിക്കൂർ തുടർച്ചയായി വായിക്കാനിരുന്നാലും ചില സന്ദർഭങ്ങളിൽ ഒരു പേജിനപ്പുറം തീർന്നിട്ടുണ്ടാവില്ല.
ഓരോ വാചകവും... https://t.co/22hX07H208