സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ആഘോഷത്തിന്റെയും നന്മനിറഞ്ഞ തിരുവോണ പുലരിയെ നിറവോടെ വരവേൽക്കാം.. *എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ*
SFI MIC UNIT 2024-25
സ്വാഭിമാനത്തിന്റെ വർണ്ണങ്ങൾ ലിംഗഭേദത്തിന്റെ അതിർവരമ്പുകളെ തച്ചുടച്ചുകൊണ്ട് പ്രണയത്തെ പ്രകടിപ്പിക്കാനും ലൈംഗീക വൈവിധ്യങ്ങളെ സമൂഹത്തിനുമുന്നിൽ ഉറക്കെവിളിച്ചുപറയുവാനും കഴിവുള്ള ഒരു വേദിയാകുന്നു ഓരോ ക്വിയർ പ്രൈഡ് മാസങ്ങളും
SFI MIC UNIT 2024-25
#PrideMonth#LoveisLove
B COM(ACCOUNTS & AUDIT), JOURNALISM & MASS COMMUNICATION എന്നീ കോഴ്സുകളുടെ എൻട്രൻസ് പരീക്ഷ മുന്നോടിയായി *SFI MIC UNIT* സംഘടിപ്പിക്കുന്ന *MOCK TEST*
കൂടുതൽ വിവരങ്ങൾക്കായി ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
#ഒപ്പമുണ്ട് SFI
SFI MIC UNIT 2024-25
മാർ ഇവാനിയോസ് കോളേജ് (AUTONOMOUS), തിരുവനന്തപുരം. 2024 അധ്യാന വർഷത്തേക്കുള്ള UG പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നു.
SFI MAR IVANIOS COLLEGE UNIT ADMISSION HELPDESK :
https://t.co/KBclUbqfFN
#ഒപ്പമുണ്ട് SFI
മാർ ഇവാനിയോസ് കോളേജ് (AUTONOMOUS), തിരുവനന്തപുരം. UG പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നു.
⭕ അപേക്ഷ സമർപ്പിക്കേണ്ട സമർപ്പിക്കേണ്ട വെബ്സൈറ്റ് :
https://t.co/ZXeLb7MTzG
SFI MAR IVANIOS COLLEGE UNIT ADMISSION HELPDESK
https://t.co/KBclUbqfFN
#ഒപ്പമുണ്ട് SFI