2022-23 വർഷത്തെ കോളേജ് മാഗസിനിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
മഹാരാജാസ് കോളേജിന്റെ മുഖമായി മാറുന്ന മാഗസിനിലേക്ക് നിങ്ങളുടെ സർഗാത്മ കഴിവുകളെ ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങളുടെ സൃഷ്ടികൾ ( കവിത,കഥ,ലേഖനങ്ങൾ, കൃതികൾ) ഞങ്ങൾക്ക് അയക്കുക.....
9400305800
[email protected]
ഫിഫ ലോക കപ്പ് ഫൈനലിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച പ്രവചന മത്സരത്തിലെ വിജയിയായ ശ്രീഹരിക്ക് ( CT S1 ) യൂണിറ്റ് വൈസ് പ്രസിഡന്റ് അശ്വതി അർജന്റീനയുടെ ജേഴ്സി നൽകി അനുമോദിച്ചു.