ഒരിക്കലും നിങ്ങളുടേതായ ചിന്തകൾ കൊണ്ട് മറ്റുള്ളവരെ judge ചെയ്യരുത്...
എന്റെ വാക്കുകളിൽ നിങ്ങളുടെ നിഗമനം ആയിരിക്കണം എന്നില്ല......
(തികച്ചും വ്യക്തിപരമാണ് )
പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം എന്നാലും ഒരു മുന്നറിയിപ്പ് പോലെ കിടക്കട്ടെ ഈ സിനിമയിൽ ഒക്കെ കാണിക്കുന്ന പോലെ
#Crush എങ്ങനെ എന്നൊന്നും അറിയില്ല ഒരാളെ കണ്ടെത്തി
പക്ഷേ അയാൾക്കിത് അറിയില്ല എന്നതാണ് എന്റെ സമാധാനം. ഇവിടെയൊക്കെ ഉള്ള ഒരാൾ ആണ്.. എന്തോ ആ ചങ്ങായി സംസാരിക്കുമ്പോ വല്ലാത്ത vibe ആണ് (personal) എന്നാലും പഹയൻ വീടിനടുത്തു നിന്നും കുറെ ദൂരം ആയിപോയി.. ഇപ്പോഴും എന്നെ സഹോദരി എന്നാണ് വിളി
ഒരിക്കലും നിങ്ങളുടേതായ ചിന്തകൾ കൊണ്ട് മറ്റുള്ളവരെ judge ചെയ്യരുത്...
എന്റെ വാക്കുകളിൽ നിങ്ങളുടെ നിഗമനം ആയിരിക്കണം എന്നില്ല......
(തികച്ചും വ്യക്തിപരമാണ് )
പറഞ്ഞിട്ട് കാര്യമില്ലെന്നറിയാം എന്നാലും ഒരു മുന്നറ���യിപ്പ് പോലെ കിടക്കട്ടെ ഈ സിനിമയിൽ ഒക്കെ കാണിക്കുന്ന പോലെ
ഞാനൊരു ലെസ്ബിയൻ ആണെന്ന് പറഞ്ഞപ്പോൾ അവൻ ചോദിച്ചു എന്താണ് ലെസ്ബിയൻ എന്ന്.. പെണ്ണുങ്ങളെ മാത്രമേ എനിക���കിഷ്ടമുള്ളു എന്ന് പറഞ്ഞപ്പോ ആ നാറി പറയുവാ അവനും പെണ്ണുങ്ങളെ മാത്രമേ ഇഷ്ടമുള്ളൂ.. അവനും അതുകൊണ്ട് ലെസ്ബിയൻ ആണെന്ന് 😬😬... #OMKV
അതിരാവിലെ... മഞ്ഞും കുളിരും.. കൈ ഇങ്ങനെ തുടയിടുക്കിൽ വച്ചു. പുതച്ചു മൂടി ഉറങ്ങാൻ എന്നാ രസമല്ലേ.. എന്നാൽ അതെന്റെ വീട്ടുകാർക്ക് മനസിലാവില്ല.. തൽഫലമായി ��ാ എണീറ്റു ഞാനിങ്ങനെ ഇവിടെ ഇരിപ്പുണ്ട് #GoodMorningTwitterWorld