Today I noticed that few RW Sanghi profiles are spreading hatred about Palakkad INC MLA @shafiksu saying he posted a photo of #Praggnanandhaa where he intentionally posted a photo of the champion which doesn’t have Viboothi on his forehead, their claim was that Shafi made it intentional to give him a secular look & please his vote bank bla bla !
Problem with these Sanghis is that Shafi defeated their most prestigious BJP candidate in Palakkad during last assembly election and defeat of E Sreedharan has left deep wound in their heart!
Your bad intentions will not work as Shafi has stood for everyone irrespective of their religion throughout is political career & this was one photo which was found randomly on web, I am also adding the image which he posted in August 2022 to give clarity to all hate mongers.
You can try all your dirty tricks as usual but nothing is going to help you all !!
#HateMongers
വർഷം ഏഴായിട്ടും, ഇതേ വിഷയം ഓരോ വട്ടം സഭ കൂടുമ്പോളും വീണ്ടും വീണ്ടും പറയേണ്ടി വരുന്നത് സർക്കാരിന്റെ പിടിപ്പകേട് കൊണ്ടാണ്...
കർഷകർക്ക് വേണ്ടി സഭയിൽ ഷാഫി പറമ്പിൽ MLA
കെ.എസ്.യു സ്ഥാപക ദിനത്തോടനുബന്ധിച്ച് കെ.എസ്.യൂ സംസ്ഥാന കമ്മിറ്റി പ്രസ്ഥാനത്തിനായി പുതിയൊരു സമര ഗാനം പുറത്തിറക്കുന്നു.
സംസ്ഥാന കമ്മിറ്റിക്ക് വേണ്ടി ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയാണ്.
അവകാശ പോരാട്ടങ്ങളുടെ യാത്രയില്‍ അറുപത്തിയാറാമത് വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന കേരള വിദ്യാര്‍ത്ഥി മുന്നണിയുടെ അറുപത്തിയാറാമത് ജന്മദിനസംഗമം പാലക്കാട് ജില്ലാ കെ.എസ്.യു. കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. പരിപാടി @IYCKerala പ്രസിഡന്റ് @shafiksu MLA ഉദ്ഘാടനം ചെയ്തു.
ഈ കെ.എസ്.യു.വിനോടുള്ള പ്രണയം എന്നവസാനിക്കും?
അതവസാനിക്കുന്നില്ലല്ലോ...💙
കെ.എസ്.യു. 66മത് ജന്മദിനം.
മുന്നേ നടന്നവർക്കും, പിന്നിൽ നടന്നുകൊണ്ടിരിക്കുന്നവർക്കും ഹൃദയം നിറഞ്ഞ സ്ഥാപക ദിനാശംസകൾ.❣️