BREAKING, GIVEAWAY! 🚨
To celebrate the launch of #FC26 we're giving away:
✈️ 1x £5,000 dream holiday
🎟️ 2x tickets to a Premier League game of your choice
🎮 1x PS5 and copy of FC26
3 prizes, 3 winners!
To enter:
🔄 Like & RT this post
✅ Follow @96comofficial
🚨 Time for another giveaway! This time, let’s go for something 𝗕𝗜𝗚𝗚𝗘𝗥 — a signed Messi jersey (Barcelona Home 2009-10). 🐐
To participate:
• Follow @reshadrahman & @PubitySport
• Retweet this post
Giveaway ends on 25th December, good luck! 🔥🔵🔴
🚨 BARÇA’S NEW KIT IS HERE!🚨
I will be giving away the new kit to one lucky winner.
To enter:
- Follow @MysteryFootyco & @sportening
- Retweet this post
- Tag a friend
Winner will be announced on Sunday! 🔥
കയറുപിരി ധനമന്ത്രിയുടെ സാമ്പത്തിക ശാസ്ത്രം കാരണം ഇന്ന് 90 രൂപ ലിറ്ററിന് കൊടുത്ത് പെട്രോൾ അടിക്കേണ്ട ഗതികേട്. മോദിജി അരിയും സാധനങ്ങളും ഫ്രീയായി മാസം തോറും തരുന്നുണ്ടെങ്കിലും അത് കത്തിക്കാനുള്ള ഗ്യാസുകുറ്റിക്ക് 50 രൂപ അധ��കം കൊടുക്കണ്ട അവസ്ഥ.
ആർക്കും വരുത്തല്ലേ ഈ ഗതി
ലിജോ ജോസും ദിലീഷ് പോത്തനും ക്യാമറ കൊണ്ട് സിനിമ പിടിക്കുന്നു. ആഷിക്കബു ക്ലാസെടുക്കുന്നു. ഇവിടുത്തെ പൊതുജനം ഇൻബിൾട്ട് സ്ത്രീവിരുദ്ധ, വർഗ്ഗീയ, ജാതിഭ്രാന്തന്മാരാണെന്നും ക്ളാസെടുത്ത് നന്നാക്കണം എന്നുമാണ് ആഷിക്ക വിചാരിക്കുന്നത്
പാചകവാതക വിലവർധനവ് മലായാളിയെ ബാധിക്കില്ല. മലയാളിയുടെ ഫുഡ് സ്റ്റൈലിൽ എവിടെയാണ് ഗ്യാസ്? ഒരു 20 കൊല്ലം പിന്നിലേക്ക് പോയാൽ എല്ലാവരും വിറകടുപ്പിൽ ആണ് കുക്ക് ചെയ്തോണ്ടിരുന്നത്. നമ്മുടെ സംസ്ക്കാരവും അത് തന്നെ.
മലയാളത്തിൽ ഒരു കാലത്ത് സിനിമയിൽ തൊഴിലിലായ്മ ആയിരുന്നു മെയിൻ തീം. ഇൻ ഹരിഹർ നഗർ, സ്ഥലത്തെ പ്രധാന പയ്യൻസ് തുടങ്ങി ആ ഒരു ടൈമിൽ നായകന്മാർ പൊതുവെ പണിക്ക് പോയിരുന്നില്ല