Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
മോട്ടി ....
@shibi_cv
താളുകള്‍ക്കുള്ളില്‍ ചോരയില്‍ മുങ്ങി പിടയുന്ന വാക്കുകളെ താങ്ങിയെടുക്കുകയാണ് ഞാന്‍ ....
Hyderabad, India
Joined April 2017
1.4K
Following
1.8K
Followers
4.7K
Posts
Pinned Tweet
മോട്ടി ....
@shibi_cv
over 5 years ago
ഒരിക്കലും സ്വന്തമാവില്ല എന്നറിഞ്ഞിട്ടും ആത്മാർത്ഥമായി പ്രണയിച്ചിട്ടുള്ള എത്ര പേരുണ്ട് ഇവിടെ????
മോട്ടി ....
@shibi_cv
over 3 years ago
@nenasidheek
90 ല്ലേ
മോട്ടി ....
@shibi_cv
over 3 years ago
പ്രണയമെന്നാൽ പണയം എന്നൊന്ന് കൂടി ഉണ്ട്.. ഒരുപാട് പലിശ കൊടുക്കേണ്ടി വന്നേക്കും...
മോട്ടി ....
@shibi_cv
over 3 years ago
ഉടയുന്ന ചട്ടിയിൽ നിന്നും എരിയുന്ന തീയിലേയ്ക്ക് ചാടാൻ ആണ് പറയുന്നത് എല്ലാരും..
Who to follow
അജ്യു ഗ്രീൻ....
@twit_Aju
ഒരുപാട് കോഴപ്പോള്ള ആളാണ്,സ്നേഹിക്കാൻ കൊള്ളില്ല,,,, ഫെമിനിസ്റ്റ്, യുകതിവാദി . വിശ്വപൗരൻ.
നുണയൻസ്™
@nunayanz
✍ ട്വീറ്റിലെ നർമ്മവും മർമ്മവും മാത്രം തിരയുക ✍
കർണ്ണൻ
@jinsjoseph35
കാപ്പി ☕️ | ചോറ് തിന്നണം കിടന്നുറങ്ങണം | തുല്യനിന്ദ സ്തുതിർമൗനി | #റ്റഫ്ഗയ്
മോട്ടി ....
@shibi_cv
almost 4 years ago
Happy New Year.. ❤
മോട്ടി ....
@shibi_cv
almost 4 years ago
@RajRaviSpeak
കട്ടപ്പയുടെ ഒര് ലുക്ക്
മോട്ടി ....
@shibi_cv
almost 4 years ago
ദൈവം എല്ലാ വേദനയും കൂടി ഒരുമിച്ചു തരില്ല..ചിലത് തീരുമ്പോൾ ചിലത് തുടങ്ങും...
മോട്ടി ....
@shibi_cv
almost 4 years ago
നമുക്ക് നഷ്ടപ്പെടുമ്പോഴാ നമ്മൾ നേടിയതിന്റെ ഒക്കെ വില മനസിലാകുന്നത്
മോട്ടി ....
@shibi_cv
about 4 years ago
ജീവിതം ഒര് അവകാശമാണ്.. കടന്നുവരവിന്റെയും പടിയിറക്കത്തിന്റെയും...
മോട്ടി ....
@shibi_cv
about 4 years ago
സംസാരിച്ചാലും ഇല്ലെങ്കിലും ചിലരൊക്കെ എന്നും നമുക്ക് പ്രിയപ്പെട്ടവർ ആയിരിക്കും..
മോട്ടി ....
@shibi_cv
about 4 years ago
ജീവിതം ശരിക്കുമൊരു അത്ഭുതമാണ് നമ്മൾ വീണുപോകുമ്പോഴായിരിക്കും ചില മനുഷ്യരുടെ ഗസ്റ്റ് റോളിലുള്ള എൻട്രി...
മോട്ടി ....
@shibi_cv
about 4 years ago
ആഗ്രഹിച്ച ജീവിതവും കൈയിൽ കിട്ടിയ ജീവിതവും തമ്മിൽ താരതമ്യപ്പെടുത്തിയാൽ തൃപ്തി ആകാൻ വലിയ പാടാ...
മോട്ടി ....
@shibi_cv
about 4 years ago
ഓരോ കാലഘട്ടത്തിലും ഒരു സ്ത്രീയെ രസിക്കാൻ എന്തെങ്കിലും ഉണ്ടാവും. അഴക് മാറിക്കൊണ്ടേയിരിക്കും. അത് പോവും.
മോട്ടി ....
@shibi_cv
about 4 years ago
തകർന്നു പോകാം പക്ഷെ തളർന്നു പോകരുതെന്ന് ജീവിതം പഠിപ്പിച്ചു...
മോട്ടി ....
@shibi_cv
about 4 years ago
ഞാൻ അവരെപ്പോലെയാകാത്തത് എന്റെ കുറവുകൊണ്ടാണെന്ന ചിന്ത വേണ്ട; സാധാരണപോലെ ജീവിച്ചാലും നന്നായി ജീവിക്കാം...
മോട്ടി ....
@shibi_cv
about 4 years ago
ഞാൻ അറിഞ്ഞതും നീ അറിയാതെ പോയതും ഒന്നുമാത്രമായിരുന്നു.. എന്നിലെ നീയും ഞാനുമെങ്ങിനെ നമ്മളായെന്ന്...
മോട്ടി ....
@shibi_cv
about 4 years ago
മനസ്സു കൊണ്ട് മടുത്തിട്ടു ഒടുവിൽ മരണം കൊണ്ട് അടുത്തിരിക്കാം എന്ന് കരുതരുത്.. ഒരിക്കലും...
മോട്ടി ....
@shibi_cv
about 4 years ago
അപരിചിതരായി തന്നെ ഇരിക്കേണ്ടിയിരുന്ന ചില ഭംഗിയുള്ള മനുഷ്യരെയാണ് നമ്മൾ പരിചിതരാക്കി നശിപ്പിച്ചു കളയുന്നത്..
മോട്ടി ....
@shibi_cv
about 4 years ago
സ്ത്രീ സ്വന്തമാക്കാൻ കൊതിച്ചവന്റെ രാജകുമാരിയും സ്വന്തമാക്കിയവന്റെ അടുക്കളക്കാരിയും..
മോട്ടി ....
@shibi_cv
about 4 years ago
ചങ്കൂറ്റം ഉള്ള ഒര് ആണിന്റെ ശബ്ദത്തിൽ ആണ് ഒര് പെണ്ണിന്റെ സുരക്ഷ..
മോട്ടി ....
@shibi_cv
about 4 years ago
ഉപദേശിക്കാൻ എല്ലാർക്കും പറ്റും ഉപകരിക്കാൻ ആണ് പ്രയാസം
Last Seen Users on Sotwe
ᅠᅠᅠᅠ𝓛 𝒖͟𝒍͟𝒖
Seen from
United States
OLGUN GEZGIN 50
Seen from
Turkey
Dr. Harriet Wilks
Seen from
United States
بـــغـــدادي
🇹🇷🔥 Türk İfşa ünlüler 🔥🇹🇷
Seen from
Turkey
Wouter J. Keller
Seen from
Netherlands
Utamu_spesho
Seen from
Turkey
VoyeurRe
Charm
Seen from
Turkey
Khan G
Seen from
Saudi Arabia
Trends for you
1
Ukraine
Under 10K tweets
2
Mark Andrews
Under 10K tweets
3
Russia
Under 10K tweets
4
Putin
Under 10K tweets
5
Zelensky
Under 10K tweets
6
Ravens
Under 10K tweets
7
Mike Evans
Under 10K tweets
8
Jags
Under 10K tweets
9
Seahawks
Under 10K tweets
10
HIPAA
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.5M followers
2
Barack Obama
@barackobama
118.9M followers
3
Cristiano Ronaldo
@cristiano
114.6M followers
4
Donald J. Trump
@realdonaldtrump
111.8M followers
5
Narendra Modi
@narendramodi
107.1M followers
6
Rihanna
@rihanna
98.7M followers
7
NASA
@nasa
92.3M followers
8
Justin Bieber
@justinbieber
91.8M followers
9
KATY PERRY
@katyperry
90.1M followers
10
Taylor Swift
@taylorswift13
84M followers
11
Lady Gaga
@ladygaga
75.5M followers
12
Virat Kohli
@imvkohli
73.5M followers
13
Kim Kardashian
@kimkardashian
70.9M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
66.5M followers
16
Bill Gates
@billgates
65.3M followers
17
Selena Gomez
@selenagomez
63.1M followers
18
The Ellen Show
@theellenshow
62.2M followers
19
CNN
@cnn
61.8M followers
20
X
@x
60.7M followers
Olivia
Online
✨
⭐
💫