2976 വീഡിയോകൾ..
200 സ്ത്രീകളുമായുള്ള വീഡിയോകൾ..
അതിൽ ഭൂരിഭാഗവും സമ്മതം കൂടാതെ ബലാത്സംഗം ചെയ്യുന്ന വിഡിയോകൾ..സ്ഥലമാറ്റം ആവശ്യത്തിന് വന്ന വനിത പോലീസ് ഉദ്യോഗസ്ഥ മുതൽ വീട്ടുവേലക്കാരി വരെ..
പ്രായമായ വീട്ടുവേലക്കാരിയെ കയറി ���ിടിച്ചപ്പോൾ അവർ പറയുന്നുണ്ട്
" മോനെ ഞാൻ നിന്റെ അച്ഛനും, അപ്പൂപ്പനും ഒക്കെ ഭക്ഷണം വിളമ്പിയ ആളാണ്, എന്നെ വെറുതെ വിടണം "..എന്നിട്ടും ബലാത്സംഗം ചെയ്തു എന്ന് മാത്രമല്ല എല്ലാം മൊബൈല��ൽ പകർത്തി സൂക്ഷിച്ചു വച്ച് ബ്ലാക്മെയ്ൽ കൂടി ചെയ്യുന്നു..
ഈ രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ സെക്ഷ്വൽ സ്ക്യാമാണ് കർണാടകയിൽ മുൻ പ്രധാനമന്ത്രി എച് ഡി ദേവഗൗഡയുടെ കൊച്ചു മകനും ഹസനിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർഥിയുമായ പ്രജ്വൽ രേവണ്ണക്ക് എതിരെ ഉണ്ടായിരിക്കുന്നത്.
ഇയാളെ കുറിച്ചാണ് നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച പ്രസംഗിച്ചത് " രേവണ്ണക്ക് ഒരു വോട്ട് കൊടുത്താൽ അത് മോദിക്കുള്ള വോട്ടാണ���. എനിക്ക് പ്രജ്വലിനെ ഇന്ത്യൻ പാർലിമെന്റിൽ വേണമെന്ന് ". വോട്ടിംഗ് കഴിഞ്ഞ് പോലീസ് വീട്ടിൽ എത്തുന്നതിനു മുൻപ് സ്വകാര്യ വിമാനത്തിൽ ഇയാൾ ജർമനിക്ക് മുങ്ങി.
പക്ഷെ സ്മൃതി ഇറാനിക്ക് മിണ്ടാട്ടമില്ല..
ദേശീയ വനിതാ കമ്മീഷനോ അതിന്റെ അധ്യക്ഷ��്കോ വിഷയം അറിഞ്ഞിട്ടില്ല..
ബേട്ടി ബച്ചാവോ, നാരി ശക്തി എന്ന് വിളമ്പുന്ന, കെട്ടുതാലിയെക്കുറിച്ചു മുതലക്കണ്ണീരൊഴുക്കുന്ന നരേന്ദ്ര മോദി നാളിതുവരെ ഇതിനെ കുറിച്ച് പ്രതികരിച്ചിട്ടില്ല. (തൊള്ള തുറക്കുമെന്ന് പ്രതീക്ഷയുമില്ല )
സംഘപരിവാറിന്റെ കാര്യാലയത്തിൽ നിന്ന് ഇട്ട് കൊടുക്കുന്ന ബിസ്ക്കറ്റ് മാത്രം വാലാട്ടി കഴിക്കുന്ന ദേശീയ മാധ്യമങ്ങൾ വിഷയം ചർച്ചക്കും എടുത്തിട്ടില്ല. ,എടുക്കു��യുമില്ല .....
അത് കൊണ്ട് സോഷ്യൽ മീഡിയയാണ് ഏക ആശ്രയം. നേരത്തെ ഗുസ്തി ഫെഡറേഷൻ നേതാവായ മറ്റൊരു കാമ വീരനെ ബിജെപി സംരക്ഷിച്ചു ...
ഈ രാജ്യത്തെ ഏറ്റവും വലിയ മറ്റൊരു ബലാത്സംഘ വീരനെ ബി.ജെ.പി രക്ഷപ്പെടുത്താൻ നോക്കുമ്പോ സമൂഹമനസാക്ഷി ഉണരേണ്ടതുണ്ട്.....
ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീ വിരുദ്ധ പാർട്ടി ബിജെപി യാണ് ...
നമ്മൾ ശബ്ദം ഉയർത്തികൊണ്ടേയിരിക്കുക ....ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കുക ....ഇന്���്യയ��� തിരിച്ചുപിടിക്കാൻ .
Praseetha R Rajaneesh
ആശാൻ വരുന്നുണ്ട് മക്കളെ! 🔥💛
Get ready to welcome our Aashan back to his turf! 🏟️
Book your tickets now & witness his return to the pitch on the 2️⃣7️⃣th of October! 🗓️➡️ https://t.co/WumW2pgH3P
#IvanIsBack#KBFCOFC#KBFC#KeralaBlasters@paytminsider
Dear @OnePlus_IN
How your service team working?
No one doing any service and closing the service request as service completed,
im behind of this since 2 months ,
No parts
No service
Pathetic TV's
#service#Oneplus@OnePlus_Support@oneplus
വീട്ടിലെ ഉമ്മമാര് ന്തെലും ഒക്കെ വെച്ച് ഉഴിഞ്ഞും, സമാധാനിപ്പിച്ചും കുട്ട്യോൾടെ കരച്ചിൽ നിർത്ത��ന്നത് , കുട്ട്യോൾടെ പ്രശ്നം തീർക്കാനല്ല,
"വീട്ടിലെ ആണുങ്ങൾടെ വേഷം കെട്ടൽ കാണാതെ ഇരിക്കാനാണ്...."
#Baby #TweetOfTheDay #Kerala #mallu