Delhi Police forcibly entered the CPI(M) Headquarters, AKG Bhavan, in an attempt to arrest SFI leader @aishe_ghosh.
The illegal attempt was firmly resisted by CPI(M) Rajya Sabha MP @JohnBrittas, who forcefully intervened to stop the police from carrying out this unlawful action.
@KhanSafrul38727@iamPishku ഇത് പരിസ്ഥിതി പഠനവുമായി ബന്ധപ്പെട്ട വിഷയം അല്ല,
ഈ സർക്കാരും, ഉദ്യോഗസ്ഥരും നിർമാണ കമ്പനിയും കൂടി നടത്തിയ കുറ്റകരമായ അനാസ്ഥ ആണ് ദുരന്തം വരുത്തിയത്....!!
@cc__says പാണ്ടി ലോറി തെക്കോട്ട് ആണോ വടക്കോട്ട് ആണോ പോകുന്നത് എന്നൊന്നും നോക്കിയിട്ടല്ല 'പട്ടി' അതിൻ്റെ പിറകെ കുരച്ച് ഓടുന്നത്,
അതു പോലെ cpim പ്രതിപക്ഷത്ത് ആയാലും ഭരണപക്ഷത്ത് ആയാലും cpimനെ നോക്കി കുറയ്ക്കുക എന്നതാണ് @vinuvjohn ന്റെ ഒരു രീതി.
We condemn this blatant attack on the freedom of expression of our Youth.
Why is the Government so scared of a little bit of Sarcasm?
#CockroachJantaParty
ഒന്ന് ഇടതുപക്ഷ സ്ഥാനാർഥിയുടെ നിലപാട്
മറ്റൊന്ന് കോൺഗ്രസ് സ്ഥാനാർഥിയുടെ നിലപാട് നട്ടെല്ല് ഇല്ലായ്മ എന്ന് പറയാം
BJP ക്ക് വണങ്ങി കൊടുക്കുന്നവനെ വേണോ എന്ന് പാലക്കാട് ഉളളവർ തീരുമാനിക്കുക
@ssrajputINC ഫാദർലാഡ് നടത്തിയ യുദ്ധത്തെ തുടർന്ന് ഇന്ത്യയിൽ ഒരു ഇന്ധനം പ്രതിസന്ധിയും ഇല്ലെന്ന് കേരളത്തിൽ കിടന്ന് തള്ളി മറിക്കാതെ, ആ പാവങ്ങളുടെ ദുരിതത്തിന് പരിഹാരം കാണൂ @TheSureshGopi