Politician/Social Worker/Social Media/
പിന്നെ നിലപാടുകൾ അതിൽ ഞാൻ അടിയുറച്ചു നിൽക്കും,അഭിപ്രായം അത് ഞാൻ പറയുകതന്നെ ചെയ്യും, അസഹിഷ്ണത ഉള്ളവർക്ക് Unfollow ചെയ്യാം
I have asked Bengaluru City Police Commissioner to take back the 'Zero Traffic' protocol for my vehicular movement.
I have taken the decision after seeing the problems faced by the people travelling along the stretch where there are restrictions due to 'zero traffic.'
@MetroRailKochi വളരെ മോശം സർവീസ് ആണ്, ഒരു kochi 1 കാർഡ് ചാർജ് ചെയ്യാൻ വേണ്ടി 30 min ആണ് എനിക്ക് പോയത്, ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും നടത്തിച്ചു എന്നിട്ട് നടന്നും ഇല്ല, kochi 1 ആപ്പിലും ചെയ്യാൻ പറ്റുന്നില്ല,നിങ്ങളുടെ കാർഡ് സർവീസ് വളരെ മോശം ആണ്
💙💙💙 ജനാധിപത്യം 🧡🤍💚
AICC പ്രസിഡന്റ് ആയി തിരഞ്ഞെടുപ്പിലൂടെ വിജയിച്ച @kharge ജീക്ക് ആശംസകൾ
നന്ദി Dr.@ShashiTharoor ജനാധിപത്യ രീതിയിൽ കോൺഗ്രസിൽ ഒരു ഇലക്ഷൻ സാധ്യമാക്കി തന്നതിന്
Received a visit from @digvijaya_28 this afternoon. I welcome his candidacy for the Presidency of our Party. We both agreed that ours is not a battle between rivals but a friendly contest among colleagues. All we both want is that whoever prevails, @incIndia will win!✋🇮🇳