*പരിസ്ഥിതി ദിനാചരണം*
വളപുരം:SSF വളപുരം യൂണിറ്റ് കമ്മിറ്റി പരിസ്ഥിതി ദിനാചരണം നടത്തി. SYS പുലാമന്തോൾ സർക്കിൾ സെക്രട്ടറി റഷീദ് നിസാമി മരതൈ നട്ട് ഉദ്ഘാടനം ചെയ്തു.
*പുണ്യങ്ങളുടെ പൂക്കാലമായ പുണ്യ റമളാനിന് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി....*
*السلام عليك يا شهر رمضان*
*ദേഹേഛയോടും പൈശാചികതയോടും സമരം ചെയ്ത് നേടിയെടുത്ത വിശുദ്ധ ജീവിതവുമായ് പുതുജീവിതത്തിലേക്ക് പ്രവേശിക്കുന്ന താങ്കൾക്ക് എന്റെ മനം നിറഞ്ഞ പെരുന്നാൾ സന്തോഷങ്ങൾ....*