B.E.(Mech), M.B.A. Industrialist and Social Worker. Gen.Secretary, All India Sabarimala Action Council, Sabarimala Karma Samithi, Former President, VHP Kerala.
Bharathiraja: The Visionary Who Brought Rural India to the Silver Screen...
His films captured the beauty, struggles, and emotions of ordinary people. Remembering Bharathiraja, one of the greatest storytellers in Indian cinema history.
https://t.co/mHBfrhClRD
ബി.ജെ.പി പ്രാഥമിക അംഗത്വത്തിൽ നിന്ന് കെ. അണ്ണാമലൈ രാജിവെച്ചു...
രാജി ദേശീയ നേതൃത്വം അംഗീകരിച്ചു. പാർട്ടിയുടെ ദേശീയ അധ്യക്ഷനായ നിതിൻ നബീൽ രാജി സ്വീകരിച്ചതായി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
ED is conducting search operations at the residence of former Kerala Chief Minister Pinarayi Vijayan as part of an ongoing money-laundering investigation connected to alleged financial transactions involving Exalogic Solutions and Cochin Minerals and Rutile Ltd.
ബംഗാൾ: ഫാൽട്ടയിൽ ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് ബിജെപിക്ക് വിജയം; നിയമസഭയിൽ പാർട്ടി അംഗസംഖ്യ 208 ആയി
പശ്ചിമ ബംഗാൾ നിയമസഭയിലെ ഫാൽട്ട മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി ദേ��ാംഗ്ഷു പാണ്ഡെ ഞായറാഴ്ച വൻ വിജയം നേടി. ഇതോടെ സഭയിൽ പാർട്ടിയുടെ ആകെ സീറ്റുകളുടെ എണ്ണം 208 ആയി ഉയർന്നു.
തിരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട പിണറായി സർക്കാർ വിശ്വാസി സമൂഹത്തോട് ചെയ്ത കൊടും വഞ്ചന... ഇത് എല്ലാവരും മനസ്സിൽ കുറിക്കണം. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകരുത് .
https://t.co/zMwk4o9eKi
The just-concluded 2026 election cycle in Kerala has exposed a series of strategic blunders that have left many traditional BJP supporters deeply disappointed and politically confused....
https://t.co/YB6FQE5C84