പത്തനംതിട്ടജില്ലയിലെ യുവമോർച്ച ച��മതലയിൽ ഉണ്ടായിരുന്ന ഒരുപാട് ആൾക്കാർ കേസുകളുടെ ബുദ്ധിമുട്ട് കാരണം കഷ്ടപ്പെടുന്നു. കേസ് നടത്താൻ പണമില്ല എന്നതാണ് പ്രധാനകാരണം. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പലരും നിവർത്തികേടുകൊണ്ട് സിപിഎമ്മിൽ ചേരേണ്ടിവരും. @surendranbjp
@INTELLIPEETH@surendranbjp ഒരുപാട് അനുഭവിച്ചതാണ്.അന്നൊന്നും പരാതി തോന്നിയിട്ടില്ല. പ്രസ്ഥാനത്തിന് അതിനുള്ള സാമ്പത്തിക അവസ്ഥ ഉണ്ടായിരുന്നില്ല അന്ന്. കഴിഞ്ഞ ദിവസം അൻപതോളം പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു പത്തനംതിട്ടയിൽ. അതിന്റെ കാരണം തിരക്കിയപ്പോഴാണ് കേസ് കാരണം നിവർത്തികേടുകൊണ്ട് മാറിയതാണെന്ന് അറിഞ്ഞത്.
@INTELLIPEETH@surendranbjp അതേ, അതാണ് പറഞ്ഞത്. ആരുടെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാക്കണം ഇതുംകൂടി. നേതൃത്വതിന്റെ കുഴപ്പമാണെന്നാ അഭിപ്രായമെനിക്കില്ല. ഇതൊക്കെ നേതൃത്വത്തിനെ അറിയിക്കാനും ഏക��പിപ്പിക്കാനും ഉള്ള സംവിധാനം വരണം.
@INTELLIPEETH@surendranbjp ഒന്നോ രണ്ടോ നൂറോ പ്രവർത്തകരുടെ അവസ്ഥ അല്ലഇത്.ഇതെല്ലാം കോർഡിനേറ്റ് ചെയ്ത് വക്കിലുമാരെ ഏല്പിക്കുവാനൊക്കെ സംവിധാനം എല്ലായിടത്തും ഇല്ല. എന്റെയൊക്കെ കേസുകൾ തീർത്തത് സ്വന്തമായി വക്കിലിനെ വെച്ചാണ്. പക്ഷെ അന്നൊന്നും പ്രസ്ഥാനത്തിന് പണമോ അധികാരമോ ഇല്ലായിരുന്നു. പക്ഷെ ഇപ്പോൾ അതല്ല അവസ്ഥ.
@sunilkumars1969@surendranbjp അത് പണ്ടൊക്കെ അംഗീകരിക്കാമായിരുന്നു, പക്ഷെ ഇപ്പോൾ നമുക്ക് സംഘടന പ്രവർത്തനത്തിനും ഇലക്ഷൻ പ്രവർത്തനത്തിനുമൊക്കെ ഫണ്ട് ഉണ്ട്.അതിൽ കുറച്ചെങ്കിലും കേസുകൾ നടത്തുവാനും ഉപയോഗിക്കണം. ഇത്തരം കാര്യങ്ങൾ ഏകോപിപ്പിച്ച് സംസ്ഥാന നേതൃത്വത്തിനെ അറിയിക്കുവാൻ മണ്ഡല-ജില്ലാ നേതൃത്വങ്ങൾ തയ്യാറാകണം.
@sunilkumars1969@surendranbjp ഇതൊക്കെ ചില ���്ഥലങ്ങളിൽ ഉണ്ട്. പക്ഷെ കൂടുതലും ആദ്യത്തെ ഒരു സമയം കഴിഞ്ഞാൽ പിന്നെ ആരും തിരിഞ്ഞുനോക്കാറില്ല എന്നതാണ് സത്യം. കുറഞ്ഞത് കേസ് നടത്താനുള്ള പണമോ ഒത്തുതീർപ്പ് ആക്കാനുള്ള വഴിയോ കണ്ടെത്തി സഹായിക്കാൻ നേതൃത്വം തയ്യാറാകണം. അല്ലെങ്കിൽ യുവജനങ്ങൾ പ്രസ്ഥാനം ഉപേക്ഷിക്കേണ്ട അവസ്ഥ ആണ്
ഇതിൽ പലരെയും നേരിൽ കണ്ടിട്ടുണ്ട്. ശബരിമല പ്രക്ഷോഭസമയത്തെ കേസുകൾ തന്നെ 15ൽ കൂടുതൽ ഉണ്ട് പലർക്കും. ഇപ്പോൾ സംഘടന നോക്കുന്നില്ല എന്ന വിഷമം ഉണ്ട്. കേസ് കാരണം ജോലിക്ക് വെളിയിൽ പോകാനോ കുടുംബം നോക്കാനോ പോ���ും നിവർത്തിയില്ലാത്ത അവസ്ഥയിൽ ആണ് പലരും. അവരെ സഹായിക്കണം. @surendranbjp
പത്തനംതിട്ടജില്ലയിലെ യുവമോർച്ച ചുമതലയിൽ ഉണ്ടായിരുന്ന ഒരുപാട് ആൾക്കാർ കേസുകളുടെ ബുദ്ധിമുട്ട് കാരണം കഷ്ടപ്പെടുന്നു. കേസ് നടത്താൻ പണമില്ല എന്നതാണ് പ്രധാനകാരണം. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പലരും നിവർത്തികേടുകൊണ്ട് സിപിഎമ്മിൽ ചേരേണ്ടിവരും. @surendranbjp
ഇങ്ങനെയാണ് കോൺഗ്രസ് മലയാളികളെ കബളിപ്പിക്കുന്നത് .. കേന്ദ്രം പറയുന്നത് വസ്തുതയാണെന്ന് കൃത്യമായി അറിയാം. എന്നാലും കേവല രാഷ്ട്��ീയ മുതലെടുപ്പിനായി മലയാളികളെ പ്രത്യേകിച്ച് വയനാട്ടുകാരെ കബളിപ്പിക്കുകയാണ് പപ്പുവും കൂട്ടരും...
#empueditz
സുരേന്ദ്രൻ ബിജെപി അധ്യക്ഷൻ ആയിരിക്കുന്നടത്തോളം കാലം അദ്ദേഹത്തെ പറഞ്ഞ���ൽ തിരിച്ചുംപറയും. അതിന് വ്യാജൻകറിയയും, പണിക്കരും ഫാൻസും വിഷമിച്ചിട്ട് കാര്യമില്ല.
തലവെക്കുന്നത്??
What's wrong in supporting Sreejith Panicker?
പണിക്കർ ഒരു independent വ്യക്തിയാണ്. പുള്ളി സുരേന്ദ്രനെ എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ BJPക്കാർ പുള്ളിയെ ശത്രുവായി കാണുന്നതെന്തിനാ?
“സംഘി”കൾ എന്നുമുതലാ അന്തംകമ്മികളെപ്പോലെ നേതാക്കളുടെ ആജ്ഞാനുവർത്തികൾ ആയത്?
മികച്ച ഒരിത്. ഒന്നും ചെയ്യാത്ത ബിജെപിക്ക് വോട്ട് കൊടുക്കരുത്. എല്ലാം ചെയ്ത് തന്ന കൊണ്ഗ്രസിനും കമ്മ്യൂണിസ്റ്റ്നും വോട്ട് കൊടുക്കണം. ഇത്രയുംകാലം ബിജെപിയെ ജയിപ്പിച്ചുവിട്ടിരുന്നല്ലോ, ഇനി സുഡാപ്പികളെ ജയിപ്പിക്കാം.
Bjp ക്ക് വോട്ട് ചെയ്താൽ ഹിന്ദുക്കൾ മിടു മിടുക്കന്മാർ,
Bjp ക്ക് ചെയ്തില്ലേ ഹിന്ദുക്കൾ ജന്തുക്കൾ തെമ്മാടികൾ etc etc...
അതിരിക്കട്ടെ ഹിന്ദുക്കൾക്ക് വേണ്ടി bjp എന്ത് ചെയ്യുന്നു?
മുസ്ലിമിനും, ക്രിസ്ത്യനിക്കും കൊടുക്കുന്ന പരിഗണന പോലും ഹിന്ദുവിന് bjp യിൽ ഇല്ല.