രായപ്പ ദേ നീ ഒക്കെ ഇത്രേ ഉള്ളൂ ഞങ്ങൾക്ക്.🔥
പക്ഷേ ഇതുകൊണ്ട് എല്ലാം തീർന്നു എന്ന് നീ കരുതണ്ട രായപ്പാ നിന്റെ പതനം തുടങ്ങിയിട്ടേ ഉള്ളൂ.കാത്തിരുന്ന് കാണാം.🔥
@PrithviOfficial
When Kerala’s so-called ‘intellectuals’ & filmmakers thought they could push anti-Hindu, anti-national propaganda through #Empuraan, the Central Govt intervened and set things right!🔥🔥
The regional CBFC tried to play along, but Delhi made them re-censor the movie.
Because truth cannot be whitewashed! Let this be a warning to all future propagandists!
Thanks to PMO🧡🚩
മലയാള മാധ്യമങ്ങൾ മറയ്ച്ചുവെച്ച ചില സംഭവങ്ങൾ.
മലയാള മാപ്രകൾ ഇന്നലെ മുതൽ പറഞ്ഞത്
17 രംഗങ്ങൾ ഞങ്ങൾ കട്ട് ചെയ്തു മാറ്റികൊള്ളാമെന്ന് ഗോകുലം ഗോപാലന്റെ സ്വയം തീരുമാനം എടുത്തുവെന്ന് കോപ്പാണ്.
Look at Prithviraj’s arrogance! 😡
After directing a full-blown JIHADI propaganda film that: Insults Hindus and distorts 2002 Gujarat riots, Defames India’s top investigative agencies (ED, IB, NIA), Portrays the Hon’ble Home Minister as a rioter
This coward doesn’t even have the spine to apologize.
Instead of taking responsibility, he just shares Mohanlal’s apology and moves on. This is the EGO of a man who thought he could get away with peddling anti-India narratives.
Prithviraj, we SEE THROUGH YOU. Your propaganda has been EXPOSED! 🔥🔥
പ്രിത്വിരാജോ, മലയാളത്തിലെ മറ്റേതുനടന്മാരോ എന്ത് അജണ്ട കുത്തികയറ്റി സിനിമയെടുത്താലും ഞങ്ങൾക്കൊരു ചുക്കുമില്ല. ഇതിലുംവലിയ അജണ്ട കണ്ടിട്ടുണ്ട് പക്ഷെ നിങ്ങൾ ഞങ്ങൾക്ക് അങ്ങനെയല്ല ലാലേട്ടാ@Mohanlal ഒരിക്കലും നിങ്ങളുടെ കയ്യിൽ നിന്ന് ഇത്തരം അജണ്ട സിനിമ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.
Thanks
🚨 BREAKING: Mohanlal APOLOGIZES for his anti-Hindu, anti-BJP, and anti-India propaganda in #Empuraan!
This so-called Lieutenant Colonel of the Indian Army backed a jihadi narrative and is now scrambling for cover!
If this film was “just fiction,” why is he apologizing now?
First, they push anti-national lies—then they crawl back when exposed! SHAMEFUL!
മുനമ്പം ഒരു സൂചന മാത്രമാണ്.
വഖഫ് നിയമം ഭേദഗതി ബില്ലിനെ അനുകൂലിച്ചുകൊണ്ട് പാർലമെന്റിന് അകത്ത് വോട്ടു ചെയ്യണമെന്ന് കെസി ബിസിയുടെ നിലപാടിനെ BJP സ്വാഗതം ചെയ്യുന്നു. കെസിബിസിയുടെ നിർദ്ദേശത്തെ നിരാകരിക്കാനുള്ള കോൺഗ്രസ് തീരുമാനം മതതീവ്രവാദികളെ പ്രീണിപ്പിക്കുന്ന��ിന്റെ ഭാഗമാണ്. ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും ഇതുവഴി കോൺഗ്രസിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും. മുനമ്പം ഒരു സൂചന മാത്രമാണ് മുനമ്പം രാജ്യവ്യാപകമാകാതിരിക്കാൻ വഖഫ് നിയമ ഭേദഗതി മാത്രമാണ് പരിഹാരം.
അണികൾ നേതാക്കളെ തിരുത്��ുന്ന പരിപാടി നിങ്ങൾ കണ്ടിട്ടുണ്ടോ 😂ഞങ്ങൾക��ക് മാത്രം പറ്റുന്ന കാര്യം സംഘപരിവാർ 💪
ആദർശം കണ്ട് ഒപ്പം ചേർന്നവർ
ആദർശത്തിന് വേണ്ടി പോരാടും
നിങ്ങൾ ഉണ്ടേൽ നിങ്ങളെ കൂട്ടി
നിങ്ങൾ ഇല്ലേൽ നിങ്ങൾ ഇല്ലാതെ
നിങ്ങൾ ഒപ്പം നിന്നാൽ ചങ്ക് പറിച്ചു കൂടെ 💪
ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു.
എന്��ാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിന��മയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെ���സർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മന���്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി.
ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യം വളച്ചൊടിച്ച് ഒരു കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുക തന്നെ ചെയ്യും.
അപ്പോൾ, ലൂസിഫറിന്റെ ഈ തുടർച്ച ഞാൻ കാണുമോ?- ഇല്ല.
ഇത്തരത്തിലുള്ള സിനിമാനിർമ്മാണത്തിൽ ഞാൻ നിരാശ��ാണോ? - അതെ.
I had watched Lucifer and had liked it. I had said that I would watch the movie Empuraan when I heard it was a sequel to Lucifer.
But now I have come to know that the makers of the movie themselves have made 17 amendments in the movie and that the movie is undergoing re-censorship. I understand that there were topics in the movie that disturbed Mohanlal fans and other viewers.
A movie should be watched as a movie. it can't be seen as history. Also, any movie that tries to build a story by distorting the truth is doomed to fail.
So, will I watch this sequel to Lucifer? No.
Am I disappointed by this type of moviemaking? - Yes.
@Mohanlal അറിഞ്ഞുകൊണ്ട് അല്ലെന്ന് പറഞ്ഞത് പച്ച നുണയാണ് പ്രധിഷേധം തണുപ്പിക്കാൻ ഉള്ളതന്ത്രം മാത്രം അല്ലെങ്കിൽ അയാൾ വീണ്ടും പ്രോപഗണ്ട പ്രചരിപ്പിക്കതെ സിനിമ തിരിച്ചുവിളിച്ചു തിരുത്തുമായിരുന്നു ഇതിപ്പോൾ മാക്സിമം നീട്��ികൊണ്ട് പോകാനാണ് ശ്രമിക്കുന്നത് ആർക്കും മനസ്സിലാവില്�� എന്ന് കരുതരുത്
എമ്പുരാൻറെ കട്ട് ചെയ്ത പുതിയ വേർഷൻ അടുത്ത വ്യാഴാഴ്ചയോടെയെ വരികയുള്ളത്രേ അപ്പൊ അതുവരെ പ്രേഷകര��� തെറ്റിധരിപ്പിക്കുന്ന ഈ വേർഷൻ തിയ്യേറ്ററിൽ ഞങ്ങൾ ഓടിക്കും എന്നത് ഗോകുലം ഗോപാലൻ ഹിന്ദുക്കളെ വെല്ലുവിളി ക്കുന്നതിന് തുല്യമാണ്.😡
ഇന്നലെ നടന്നത് മോഹൻലാലും മേജർ രവിയും മാധ്യമങ്ങളും നിർമ്മാതാക്കളും കൂടി പ്രധിഷേധം തണുപ്പിക്കുന്നതിനു നടത്തിയ നാടകമായിരുന്നു എഡിറ്റ് ചെയ്ത പതിപ്പ് വ്യാഴാഴ്ചയെ വരികയുള്ളത്രെ.അപ്പൊ അതുവരെ ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന വേർഷൻ തിയേറ്ററിൽ കളിക്കുമത്രേ.😡