ബംഗാളിലെയും, കേരളത്തിലെയും തമിഴ്നാട്ടിലെയും പോലീസ് ഇടപെടലുകൾ കാണിച്ചുതരുന്നത് പോലീസ് ഇപ്പോഴും ഭരണകൂടത്തിന്റെ അടിച്ചർമാതൽ യന്ത്രം ആയിരിക്കും .അവരുടെ ലോയൽറ്റി ഭരണത്തിനോട് മാത്രം
@machinistmarx ഇതിനു ധവളപത്രവും ഞെട്ടലും ഒക്കെ ആവശ്യമുണ്ടോ ?, ഈ ആരോപണം യുഡിഫ് എന്നും ഉന്നയിച്ചിട്ടുള്ളതാണ് , ഇതറിഞ്ഞു തന്നെയാണ് അവർ പ്രകടന പത്രികയും, വാഗ്ദാനങ്ങളും നൽകിയത് .അത് പാലിക്കാൻ അവർക്കു ബാധ്യതയുണ്ട്
@vaikomkaaran ഴുവൻ ട്വിറ്റെർ ലൈൻ /പോസ്റ്റ് ഒക്കെ വായിച്ചാലേ പുള്ളിടെ ക്രിപ്റ്റിക് കമന്റ് മനസ്സിലാവൂ . അഗർ ST കിയ തോ സോച് സമചകർ കിയ ഹോഗാ എന്ന് കരുതി ഞാൻ ആദ്യമേ ലൈക് അടിക്കും .പിന്നെ തൊഴോട്ടു പലരടേം പോസ്റ്റുകൾ വായിക്കുമ്പോഴാ മനസ്സിലാവാറു അത് എന്തിനാ അങ്ങനെ പറഞ്ഞെന്നു
What I found more offensive than Ashok Srivastava terming the student Vedant as Pakistnai, is his confession that he had to believe the student is genuine because Naveen Jindal confirmed that it is true and he trusts Jindal
If you dont find the "melody event " and a leading journalist's scoffing at Europeans for waiting for the "walk" sign to cross roads, then you have the most thick skin.
Can somebody tell me which ministry if headed by Sri.Kumaraswamy and what he has done in last two years for the country? Saw him sitting in a cabinet meeting appluading Ji's speech
@j_P_Jo അതിന്റെ തുടക്ക വാചകം ആണ് രസം൧൮.൫ കോടി രൂപയുടെ 242 അക്കൗണ്ടുകൾ മരവിപ്പിച്ചു. കേട്ടാൽ തോന്നുക വീണക് ത്രേം അക്കൗണ്ടുകൾ ഉണ്ടായിരുന്നു എന്ന് .അവസാനം ഒരു വാചകം ഇതിൽ വീണയുടെ ഒന്നര ലക്ഷം റോപ്പയുടെ ഒരു അക്കൗണ്ടും ഉണ്ട് . യുധിഷ്ഠിരൻ അശ്വത്ഥാമാവ് മരിച്ചു എന്ന് പറഞ്ഞ പോലെ
It is unbelievable that ED did not coordinate with state while conducting yesterday's raid. Protection of the ED team maybe CRPF's responsibility,but law&order is for state police. It is a no brainer that, if you raid the leader of the biggest party, there could be violent unrest
@OrevaZSN Capitalists will tell you thata governments has no business to be in business. Fine, but then they also want government to bail out businesses when the economy tanks due to their utter failures
@amalramesh_ In the federal set up of India, a broader alliance of regional parties and post poll understanding to form governments should work. This will protect the regional interests as well as national interests and appeal to the local voters.