കുഞ്ഞു സ്വപനങ്ങൾ കൊണ്ടെങ്കിലും എപ്പോഴും നമ്മെ സ്വയം അസ്വസ്ഥതപ്പെടുത്തണം.അതൊരു പക്ഷെ വലിയ വലിയ ആകാശങ്ങളിലേക്കുള്ള കിളിവാതിലുകളെപ്പോലെ പ്രശോഭിച്ചേക്കും .jamshy
പ്രിയപ്പെട്ടവരെ ചക്കരേ, മുത്തേ, കരളേ .. എന്നൊക്കെ വിളിച്ച് ശീലിച്ചവർ ഇപ്പോൾ എന്റെ പൊന്നേ എന്ന് വിളിച്ച് തുടങ്ങിയിട്ടുണ്ട്. യൂനിഫോം വിസിൽ കോഡ്..
ഇന്നത്തെ ന്റെ പൊന്നിന്റെ വില..
43816 ₹.
പോത്തിന്റെയും എരുമയുടെയും വില കുതിച്ചുയരാതിരിക്കാൻ നടപടി വേണം..
@_afivocals_ എങ്ങനെ പ്രതിരോധിക്കാം എന്ന് ഒരു രൂപവും ഇല്ലെങ്കിൽ അറിയുന്നവരോട് ചോദിക്കാൻ മടിക്കരുത് ആശയം ആദർശം എല്ലാം മാറ്റി വെച്ച് മുസ്ലിം എന്ന നിലക്ക് യോജിക്കാൻ നോക്കണം.
@_afivocals_ എപ്പോഴും അക്രമം ഉണ്ടായേക്കാം ഭയന്നിട്ട് കാര്യമില്ല, പ്രതിരോധിക്കാൻ ഏത് അവസ്ഥയിലും മാനസികമായും ശാരീരികമായും തയ്യാറായിരിക്കണം
എന്തും തമാശയായി കാണുന്ന മനസ്ഥിതി ഒഴിവാക്കി അല്പം ഗൗരവത്തോടെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചാൽ നഷ്ടങ്ങൾ വരാതെ നോക്കാം
@_afivocals_ ഇതും സംഖികളുടെ മണ്ടത്തരം ആണെന്ന് കരുതുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളൊരു പടുവിഡ്ഢിയാണ്,,,
ഈ കത്തി ഒരു പ്രത്യേകം ശാസ്ത്രീയ രീതിയിൽ നിര്മിക്കുന്നവയാണ് ഇത് കൊണ്ട് അന്തരാവയവങ്ങൾക്ക് കേട്പാട് പറ്റിയാൽ പിന്നെ ഓപ്പറേഷൻ കൊണ്ടോ സ്റ്റിച് ഇട്ട് കൊണ്ടോ ശരിപ്പെടുത്താൻ പറ്റില്ല,
വീട്ടിൽ തൊപ്പിയിടാത്ത ചെലോൽക്കപുരത്തെ ഫാഇസ് മാധ്യമങ്ങളിൽ തൊപ്പിയിട്ടത്
കണ്ടതിൽ പ്രതിഷേധിച്ച്,
ഓഫിസിൽ പോകുമ്പോൾ
ധരിക്കുന്ന കോട്ടും സൂട്ടും
വീട്ടിലെത്തിയ ശേഷവും
മാറ്റാതെ ഉറങ്ങാൻ പോകുന്ന മാപ്ളാവ് സഖാവ് 🤸
എല്ലാ പന്തയങ്ങളിലും
എന്നെ തോൽപ്പിച്ചു,
ജയിച്ചെന്ന്
വീമ്പു പറഞ്ഞു,
കളിയാക്കിച്ചിരിച്ചു
പക്ഷെ,
തമ്മിൽ
സ്നേഹിക്കുന്ന
കാര്യത്തിൽ
എപ്പോഴും
ആരാണ് മുന്നിൽ..
എന്നെങ്കിലും
നീ ജയിക്കുമോ