തൊഴിൽ രംഗങ്ങളിൽ വിദഗ്ദ്ധരായവരുടെ
സേവനങ്ങൾ ലഭ്യമാക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു ഏകജാലക സംവിധാനം - സ്റ്റേറ്റ് ജോബ് പോർട്ടൽ” (https://t.co/dn3s1GWcgO) തൊഴിലും
നൈപുണ്യവും വകുപ്പിന് കീഴിൽ തുടക്കമായി. വിവര സാങ്കേതികവിദ്യയുടെ നൂതനവും... https://t.co/kVUTyVCNCQ