@rakhilogan@Vjy_Jose MP യെ മാത്രം പറയണ്ട രാജ്യം കാലാകാലങ്ങൾ ഭരിച്ച ഇവന്മാരെ ഇന്ത്യയിലെ ജനങ്ങൾക്ക് മടുത്തു അതല്ലേ 15 കൊല്ലമായി പപ്പു ഭാവി PM ആയി നടക്കുന്നത്
@mathayipoyi Dangerous modifications വേണം എന്നൊന്നും ആർക്കുമില്ല പക്ഷേ ഇലക്ഷൻ സമയത്ത് modification ഇപ്പോൾ ശരിയാക്കിതാരാമെന്നും പറഞ്ഞിട്ട് ഇവിടെ നിലവിലുള്ള സാധനം ഇലക്ഷൻ വാഗ്ദാനം പാലിച്ചു എന്നും പറഞ്ഞു നാട്ടുകാരടുത് പറഞ്ഞാൽ കൈയടിക്കാൻ ഇവിടെ എല്ലാം പൊട്ടൻമാരല്ല. ..
@sheldon_nair@Orgasamistt Yes qtn is profit or no profit when in comes to investment. . I do agree that we need resesrch innovation nd people to invest for it but not in helath care that too in govt sector