ഈ ആർട്ടിക്കിളിലെ ഏറ്റവും വലിയ വിറ്റ് ഇതാണ്: "സോഷ്യല്‍ മീഡിയയിലെ കളിയാക്കപ്പെടലുകളില് സ്ഥിരം ഇരയാകുന്ന ജില്ലയാണ് കൊല്ലം. വളരെ ടോക്സിക്കായ അങ്ങേയറ്റം മോശമായ ജില്ല കളിയാക്കലുകള്‍ക്കിടയില്‍ കൊല്ലത്തെ പോസിറ്റീവായി വരച്ചിടുന്നുണ്ട് ജയ ജയ ജയ ഹേ." https://t.co/F25COewHFN
Maayaanadi is problematic in more ways than one even if you ignore how that famous line was forced into the situation. Think of it like this. Maaththan is a girl and Appu is a guy. Girl is madly in love with guy and wants to have a life with him. Guy knows (1/2)

@batmonism "സഹജമായ സ്നേഹവും കരുണയും" എന്നൊക്കെയുള്ള നിരുത്തരവാദപരമായ പറച്ചിലുകളാൽ സ്ത്രീയെ സാമ്പ്രദായികവാർപ്പുമാതൃകകളുടേതായ കണ്ണടയിലൂടെ നോക്കുന്ന ബെനവലൻ്റ് സെക്സിസം ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ.