ഇനി ഒര് സീറ്റ് മാത്രമോ അല്ലേൽ ഒന്നും കിട്ടിയില്ലേലും എന്റെ പ്രസ്ഥാനത്തെ തള്ളി പറയാനോ ഉപേക്ഷിക്കാനോ ഞാനില്ല .ഒരു നാൾ വരും ഒരു താമര അല്ല വിരിയുക നാട് നീളെ താമര വിരിയുന്ന കാലം 🚩
അച്ഛന്റെ സ്ഥാനത്തു നിന്ന് കല്യാണം നടത്തിയ ബ്രോക്കർ ഗോവിന്ദനും,അളിയന്റെ സ്ഥാനത്ത് നിന്ന റഹീം ഇക്കയും അമ്മാവന്റെ സ്ഥാനത്തു നിന്ന ശിവങ്കുട്ടിയും ഉടൻ ഹാജർ ആകേണ്ടതാണ്..... 🤣🤣🤣🤣
വിജയം ഉറപ്പിച്ച് നിൽക്കുന്ന. നിലപാടുള്ള സ്ത്രീയെ തകർക്കാൻ സ്ത്രീകളെ ഉപഭോഗ വസ്തുവായി മാത്രം കാണുന്ന പാലക്കാടൻ കോൺഗ്രസ് പെണ്ണുപിടിയന്മാർക്ക് സാധിക്കില്ല …ശോഭ ചേച്ചിയോടൊപ്പ�� …
മാതൃഭൂമിയും മനോരമയും അടങ്ങുന്ന മുഖ്യധാര മാധ്യമങ്ങളുടെ സർവ്വേകൾ ജനപ്രതിനിത്യ നിയമത്തെ ആട്ടിമറിക്കുന്നതനാണെന്നും തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ആക്ട് Section 126(1)(b) of
Representation of Peoples Act, 1951 ന്റെ പ്രത്യക്ഷ ലംഘനം ആണെന്നും കോടതി കണ്ടെത്തി. 1/3
ഉടൻ തന്നെ എല്ലാ സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ നിന്നും ഇത്തരം സർവ്വേകൾ മാറ്റുവാൻ കോടതി ഇലക്ഷൻ കമ്മിഷനോട് ആവശ്യപ്പെ��്ടു. ഇത് കോടികൾ കൊടുത്തു കോൺഗ്രസ് നടത്തിയ പൈഡ് മീഡിയ സിർവ്വേകൾക്ക് ലഭിച്ച തിരിച്ചടി ആണെന്നും പണക്കൊഴുപ്പിന്റെ രാഷ്ട്രീയം കളിക്കുന്ന കോൺഗ്രസിനും 2/3
കോൺഗ്രസിന്റെ വീഡിയോ ഷൂട്ട് നാടകം പൊളിഞ്ഞു 😂😂 ഒരാൾക്ക് രണ്ട് പ്രാവശ്യം പണം കൊടുക്കുന്നത് കോൺഗ്രസ് ഷൂട്ട് ചെയ്യ്തു.. പക്ഷെ ഇപ്പോൾ 2 വീഡിയോയും പുറത്തായി മണ്ടൻമാർ 😂😂😂
��ോൺഗ്രസിന്റെ സൈബർ ഗുണ്ടകളുടെ കേട്ടാൽ അറയ്ക്കുന്ന വ്യക്തിഹത്യ കൊണ്ടൊന്നും തളരുന്നയാളല്ല ഞാൻ. ജനങ്ങൾക്ക് വേണ്ടിയുള്ള, നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടർന്ന് കൊണ്ടേ ഇരിക്കും.
#Palakkad #cybercriminal