28 April 2019
Lice streaming of the service of
"qyomto"(The Sunday of Resurrections) from Damascus lead by His Holiness Mor Ignatius Aprhem II https://t.co/NQOVrQ1mg4
24 April 2019
Live streaming
phesaho service from the Patriarchate of the Syriac Orthodox Church, Damascus, Led by His Holiness Mor Ignatius Aphrem II. https://t.co/8Suvaui4gG
22 ഏപ്രിൽ 2019
ചിത്രങ്ങൾ
പരി യാക്കോബായ സുറിയാനി സഭയുടെ ഓസ്ട്രേലിയ ഭദ്രാസനത്തിന് ഒരു പൊൻതൂവൽ കൂടി. അഡലൈഡ് സെന്റ് മേരിസ് യാക്കോബായ സുറിയാനി പള്ളിക്ക് സ്വന്തമായ ദൈവാലയം. ഒരുപതിറ്റാണ്ടിലധികമായുള്ള ഒരുജനതയുടെ പ്രാർത്ഥന... https://t.co/UPmPR1fhZd
21 April 2019
Photos
On April 21, 2019, His Holiness Patriarch Mor Ignatius Aphrem II offered Easter Greetings His Eminence Armash Nalbandian, Armenian Orthodox Archbishop in Damascus, at the Armenian Orthodox Diocesan... https://t.co/E6si8vPKW1
21 ഏപ്രിൽ 2019
ചിത്രങ്ങൾ
പഴന്തോട്ടം പള്ളിയിൽ മെത്രാൻ കക്ഷികളുടെ സായുധ ആക്രമണത്തിന് ഇരകളായി ആലുവ രാജഗിരി ആശുപത്രിയിൽ കഴിയുന്ന കുട്ടികളെ അഭി.എബ്രാഹാം മോർ സേവേറിയ��സ് തിരുമേനി സന്ദർശിക്കുന്നു.
21 ഏപ്രിൽ 2019
ചിത്രങ്ങൾ
പഴന്തോട്ടം പള്ളിയിൽ മെത്രാൻ കക്ഷികളുടെ സായുധ ആക്രമണത്തിന് ഇരകളായി ആലുവ രാജഗിരി ആശുപത്രിയിൽ കഴിയുന്ന സഹോദരങ്ങളെ ഈസ്റ്റർ ദിനത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവാ സന്ദർശിച്ചപ്പോൾ
21 ഏപ്രിൽ 2019
ചിത്രങ്ങൾ
പഴന്തോട്ടം പള്ളിയിൽ മെത്രാൻ കക്ഷികളുടെ സായുധ ആക്രമണത്തിന് ഇരകളായി ആലുവ രാജഗിരി ആശുപത്രിയിൽ കഴിയുന്ന സഹോദരങ്ങളെ ഈസ്റ്റർ ദിനത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവാ സന്ദർശിച്ചപ്പോൾ.
21 ഏപ്രിൽ 2019
ചിത്രങ്ങൾ
വിശുദ്ധ രാജാക്കന്മാരുടെ നാമത്തിലുള്ള മലബാർ ഭദ്രാസനത്തിലെ ഏക ദേവാലയമായ പുൽപ്പള്ളി സെൻറ് ജോർജ് യാക്കോബായ പള്ളിയുടെ കീഴിലുള്ള ചാപ്പലിൽ വച്ച് ആണ്ടുതോറും നടത്തിവരാറുള്ള പൈതൽ നേർച്ച നടത്തപ്പെട്ടു.
വികാരി ഫാദർ സജി ചൊള്ളാട്ട് പ്രാർഥനകൾക്ക് നേതൃത്വം നൽകി.
21 ഏപ്രിൽ 2019
ശ്രീലങ്കയിൽ ഒരേ സമയത്ത് ആറു വിവിധ സ്ഥലങ്ങളിലായ്ഉണ്ടായ സ്ഫോടനങ്ങളിൽ മൂന്ന് ക്രിസ്ത്യൻ പള��ളികളും മൂന്ന് ഹോട്ടലുകളും തകർന്നു. ഞായറാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ 129 പേർ... https://t.co/ZrXzAOyfTw
Washing of Feet service - 2019
@ St:Peter's Jacobite Syrian Simhasana Church,Thiruvananthapuram led by Mor Coorilos Geevarghese https://t.co/VPsfjDkaeW
കാൽകഴുകൽ ശുശ്രൂഷ...
കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ....
നെടുമൺ വിശുദ്ധ മർത്തമറിയം യാക്കോബായ പള്ളിയിൽ നിന്നും തത്സമയം .... https://t.co/H5okjLYbA3
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ മുഖ്യകാർമ്മീകത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ | അങ്കമാലി ഭദ്രാസനത്തിലെ പള്ളിക്കര സെന്റ്. മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിൽ നിന്നും തത്സമയം https://t.co/vvCDI6fdk0