Panahi didn't have the spine and integrity to even condemn the murder of innocent children, let alone the aggression on Iran. For his unpolitical comfort, he is being cheered and heroified by the very voices who helped building public consent for an assault on Iran.
പൂണൂൽ വെട്ടി കത്തിച്ച് കളയേണ്ട കാലത്ത് പടത്തിൽ അതിനെ കെട്ടിപ്പിടിച്ചുകൊണ്ട് പ്രേതത്തിൻ്റെ exorcism അനുഷ്ഠാനവത്കരണമായി പോറ്റിയുടെ കടമയാകുന്നത് ബ്രാഹ്മണിസം അല്ലെങ്കിൽ പിന്നെ എന്ത് തേങ്ങയാണ്? Quotesil ചത്ത മീനെപോലെ കെടന്ന് പെടക്കാതെ അംബേദ്കറും പെരിയാറും പറയുന്നത് ഒന്ന് വായിക്കണം.