Vinesh, India is proud of you. Some tried to break you, but your courage an inspiration! Shame on those who harassed & intimidated and bullied you.
മുഖ്യമന്ത്��ിയുടെ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന പ്രചാരണം സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ്. തികച്ചും തെറ്റും അവാസ്തവവുമായ ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് അഭിപ്രായപ്പെടുന്നു, പ്രമുഖ സാമൂഹിക, പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍. നാലു തലങ്ങളില്‍ ഓഡിറ്റ് ചെയ്യപ്പെടുന്ന ഈ ഫണ്ട് ചില കേസുകളെ തുടര്‍ന്ന് ഹൈക്കോടതിയുടെ കര്‍ശന നിരീക്ഷണത്തിനും വിധേയമാണ്. മാത്രവുമല്ല, പത്തു രൂപ അടച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷിച്ചാല്‍ ഇതിന്റെ ചെലവഴിക്കല്‍ രീതികള്‍ അറിയാന്‍ കഴിയും. അതുകൊണ്ട് സ്വകാര്യ സ്ഥാപനങ്ങളുടെ ഫണ്ടുകളെക്കാള്‍ എന്തുകൊണ്ടും വിശ്വസിക്കാവുന്ന മുഖ���യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിനെ കുറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണ പരത്താനുള്ള തല്പര കക്ഷികളുടെ ശ്രമം മാത്രമാണെന്ന് ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെടുന്നു.
അമിത് ഷാ പാർലമെൻ്റിൽ നടത്തിയ നുണ പ്രചരണം പൊളിച്ചടുക്കുന്നു @mathrubhuminews.
കേരളം അതിഭീകരമായ പ്രകൃതി ദുരന്തം നേരിടുന്ന സമയത്തും നാറിയ രാഷ്ട്രീയ ആരോപണം നടത്താൻ അമിത് ഷായെ പ്രേരിപ്പിക്കുന്നത് അയാളുടെ രാഷ്ട്രീയമാണ്.
#WayanadLandslide