ഞാൻ ആദ്യം ഒരു സിനിമ കണ്ടു തുടങ്ങ്യപ്പേ ഒരു രസല്ല തമിഴ് ആരുന്നു
അങ്ങനെ പിന്നെ കൊറെ
കമന്റ് കണ്ട് നല്ലതാന്ന് ഒരു മലയാളം ഫിലിം കണ്ടോണ്ട്
അതും അത്ര പോര അത് കാണാതെ ഞാൻ വേറെ ഒരു തമിഴ് ഫിലിം കാണായിരുന്നു...😐
#തൂലിക ✍🏻
*”സ്വപ്നങ്ങൾ കാണാൻ ധൈര്യമുള്ളവർക്ക് മാത്രമേ അവ യാഥാർത്ഥ്യമാക്കാൻ കഴിയൂ ഉണരൂ, പ്രവർത്തിക്കൂ*”
*"നിങ്ങൾക്കാവശ്യമുള്ള എല്ലാ ശക്തിയും നിങ്ങളുടെ ഉള്ളിൽത്തന്നെയുണ്ട്. ഈ പ്രഭാതം അത് തിരിച്ചറിയാനുള്ള അവസരമാകട്ടെ*”
🌄🌞🌅
🌼 “”” ശുഭദിനം ”””🌻
#തൂലിക
🌄🌞🌅
🌼 “”” സുപ്രഭാതം ””” 🌻
ജീവിതത്തിൽ
നിങ്ങൾ എവിടെയാണെന്ന്
അംഗീകരിക്കുകയും...
എല്ലാ ദിവസവും
പരമാവധി പ്രയോജനപ്പെടുത്തുകയും
ചെയ്യുക എന്നതാണ് സന്തോഷത്തിന്റെ
രഹസ്യം
🌴“””🌁 ശുഭദിനം 🏙️”””🏝️
#തൂലിക ✍🏻
പൊട്ടിത്തീരുന്ന പടക്കങ്ങളും കത്തിത്തീരുന്ന പൂത്തിരികളും കണ്ടു സന്തോഷിക്കുന്ന ഉണ്ണികളുടെ വിഷുക്കാലം,
കൈ നീട്ടത്തിനായി വിരുന്നെതുംകാത്തു പാടത്തേക്ക് നോക്കിയിരുന്ന കാലത്തു നിന്നും GPAY വഴി കൈ നീട്ടം നൽകുന്ന കാലത്തിലേക്ക് നമ്മൾ വന്നെത്തിയെങ്കിലും വിഷു പുത്തൻനുറവാണ്