ശോഭായാത്ര, രാവിലത്തെ വ്യായാമം എന്നെല്ലാം പറഞ്ഞ് കുട്ടികളെ അവർ ശാഖയിലേക്ക് കൊണ്ടുപോവാൻ വരും, വീട്ടിൽ കയറ്ററുത്..
ഈ പയ്യനെ അവൻ്റെ അച്ഛൻ ആണ് ശാഖയിലേക്ക് അയച്ച് അവൻ്റെ മരണത്തിന് കാരണമായത്.
ഇൻസ്റ്റാ പോസ്റ്റിന്റെ ലിങ്ക് താഴെ ഇടുന്നുണ്ട്.മുഴുവൻ വായിച്ചു തീരുമ്പോഴേക്കും കരച്ചിൽ വരും 😑
മാധ്യമങ്ങൾ ഏറ്റെടു���്കണം...പോലീസ് കേസെടുക്കണം... ആ പോസ്റ്റിൽ പറഞ്ഞ മുഴുവൻ ആളുകളെയും എക്സ്പോസ് ചെയ്യണം.ബാക്കിയുള്ള കുട്ടികളെ രക്ഷിക്കണം.
https://t.co/W6uHaui8W2
ആർഎസ്എസ് ക്യാമ്പിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവാവ് ആരും ആർഎസ്എസിൽ ചേരരുത് എന്ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു ഇന്നലെ ആത്മഹത്യ ചെയ്തിട്ടുണ്ട്
@vdsatheesan മിണ്ടിയിട്ടുണ്ടോ?