സെപ്റ്റംബർ 29
സർജിക്കൽ സ്ട്രൈക്ക് ദിനം
കശ്മീരിലെ ഉറിയിൽ ഇന്ത്യൻ സൈനികർക്കുനേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി, 2016 സെപ്റ്റംബർ 28-29 തീയതികളിൽ നിയന്ത്രണ രേഖയ്ക്ക് (LoC) അപ്പുറമ��ള്ള ഭീകരവാദ ക്യാമ്പുകൾ ലക്ഷ്യമാക്കി ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചിയ്ക്ക് ഇന്നേക്ക് 10 വർഷം
സാഹചര്യമുണ്ടായെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാനാകില്ല.
സംഭവത്തിൽ പങ്കാളി���ളായ, കുറ്റക്കാരായ പോലീസുകാർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണം.
ശ്രീ വി മനുപ്രസാദ്
യുവമോർച്ച സംസ്ഥാന അധ്യക്ഷൻ
#APAKADAMPolitics
കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ അമിത് ഷായെ കരിങ്കൊടി കാണിക്കാൻ യൂത്ത് കോൺഗ��രസ് നടത്തിയ നീക്കങ്ങൾക്ക് കേരളാ പോലീസും, ആഭ്യന്തരവകുപ്പും ഒത്താശ ചെയ്തുവെന്ന ആരോപണം അതീവ ഗൗരവമുള്ളതാണ്.
നിയമവും, ക്രമസമാധാനവും പാലിക്കേണ്ട പോലീസ് തന്നെ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കൂട്ടുനിൽക്കുന്ന
സെപ്റ്റംബർ 28
ഭഗത് സിംഗ് .
ജന്മദിനം
ധാരാളം യുവാക്കളെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ച വിപ്ലവകാരി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന് ഭഗത് സിംഗ് പകര്‍ന്ന ��ിപ്ളവച്ചൂട് ചരിത്രമുള്ളടത്തോളം കാലം നിലനില്ക്കും. ഇരുപത്തിനാലാം വയസ്സില്‍ മാതൃഭൂമിയുടെ
സ്വർണ്ണത്തിനൊത്തൊരു വെള്ളി
തൃശ്ശൂർ നാട്ടിക സ്വദേശി അൻസി സോജൻ ഇടപ്പിള്ളിക്ക് എഷ്യൻ ഗെയിംസ് ലോങ്ങ്ജമ്പിൽ വെള്ളി മെഡൽ.തൃശ്ശൂരിന്റെ അഭിമാനമായ അൻസി സോജന് തൃശ്ശൂർ സൗത്ത് ജില്ലയുടെ അഭിനന്ദനങ്ങൾ
@BJP4Keralam
അയ്യപ്പ ഭക്ത���െ ദ്രോഹിക്കുന്നതിലും വിശ്വാസ വഞ്ചനയിലും LDF-ഉം UDF-ഉം ഒരേ ഒത്തുകളിയാണ് നടത്തുന്നത്.
വിശ്വാസികൾക്ക് എതിരായ ഈ നിലപാടിൽ ഇവർ രണ്ടല്ല, ഒന്നാണെന്ന് ഞങ്ങൾ അന്നേ പറഞ്ഞതാണ്.
#EnthKitty
#RandallaOnnanu
#APAKADAMPolitics
Prime Minister Shri @narendramodi's 'Mann Ki Baat' programme will air on September 27, 2026, at 11 AM.
Watch live:
📺https://t.co/YGSjKLpXz3
📺https://t.co/oV4vcrwUKa
📺https://t.co/RJp3AvmEHw
📺https://t.co/ZhkSmTbmMB
The impact of the Ekatma Manava philosophy put forward by Deendayalji, one of the founding leaders of the Jana Sangh, continues to energize the country even today…🙏🏻
സ്വതന്ത്രഭാരതത്തിന്റെ രാഷട്രീയ സംസ്കാരത്തിന് ദിശാബോധം നൽകിയ പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മദിനമാണ് ഇന്ന്.
ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാള��യ ദീനദയാൽജി മുന്നോട്ടുവെച്ച ഏകാത്മ മാനവ ദർശനത്തിന്റെ പ്രഭാവം, രാജ്യത്തിന് ഇന്നും ഊർജ്ജമേകുന്നു…🙏🏻
പൂർത്തീകരിക്കാനായിട്ടില്ല.
സർക്കാരും ദേവസ്വം ബോർഡും തമ്മിലുള്ള തർക്കവും തീർത്ഥാടനത്തെ ബാധിക്കുന്നു.
ഭക്തരെ വെല്ലുവിളിക്കുന്ന ഈ രാഷ്ട്രീയം അപകടമാണ്.
ശബരിമല തീർത്ഥാടനത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നതിൽ ഇടതും വലതും രണ്ടല്ല ഒന്നാണ്.
#EnthKitty#RandallaOnnanu#APAKADAMPolitics
ശബരിമല തീർത്ഥാടകരോട് എൽഡിഎഫിൻ്റെ അതേ സമീപനമാണ് യുഡിഎഫും സ്വീകരിക്കുന്നത്.
തീർത്ഥാടനം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മുന്നൊരുക്കങ്ങളൊന്നും കാര്യക്ഷമമല്ല.
അരവണയില്ല, പമ്പയിൽ കെട്ടു നിറയ്ക്കാൻ നാളികേരമില്ല.
അമിത യാത്രാക്കൂലിക്ക് പുറമേ സ്ഥലത്തെ റോഡ് പണിയും