മഹാമാരിയുടെ നീരാളി പിടുത്തത്തിൽ നിന്ന് പ്രതീക്ഷകളോടെ പുതിയൊരു ഉണർവിൻ വർഷത്തിലേക്ക്... നന്മകളുടെ നേട്ടങ്ങൾ നിറഞ്ഞ ഒരു 2023 ആശംസിക്കുന്നു...
💕ഹൃദയപൂർവ്വം ശ്രീ...
💕🙂🙏🏽
ഇത്തരത്തിൽ പെൺകുട്ടികൾ കാണിക്കുന്ന എടുത്തുചാട്ടത്തിനെ ബെയ്സ് ചെയ്��് ഞാൻ ഒരു ട്വീറ്റ് (2017 /18 ൽ ) ഇട്ടിരുന്നു. കുറച്ചു സ്ത്രീശാക്തികർക്ക് കുരു പൊട്ടി എന്നെ പൊങ്കാല ഇടാൻ വന്നു. കുറച്ചു ശുത്രുക്കളെയും സമ്മാനിച്ചു. 😌
18 തികഞ്ഞപ്��ോൾ ഒളിച്ചോടിയ ഈ പെണ്ണ് രണ്ടര വർഷം കഴിഞ്ഞു ഒരു കൈക്കുഞ്ഞുമായി തിരിച്ചു വന്നിട്ടുണ്ട്. അവൻ ജോലിക്കും പോകില്ല കഞ്ചാവ് വലിച്ചു കയറ്റി അവളേ ഇടിക്കുവാണെന്നു :(