ഞങ്ങൾക്ക് ഇപ്പോൾ സുരക്ഷ വേണ്ടത് സംഘപരിവാർ ബിജെപി നേതാക്കളിൽ നിന്നാണ് അവരാണ് രാജ്യത്തിനും ജനങ്ങൾക്കും ഭീഷണി അല്ലാതെ മുസ്ലിങ്ങൾ അല്ല
ഞാനൊരു ബ്രാഹ്മണ സ്ത്രീയാണ് എൻറെ വീടിനടുത്തൊക്കെ ഒരുപാട് മുസ്ലിങ്ങൾ താമസിക്കുന്നുണ്ട് അവരെക്കൊണ്ടൊന്നും ഞങ്ങൾക്ക് ഒരു ഭീഷണിയും ഇല്ല...