@crypto_pinapple The man of Akshaya, Infopark, Technopark, Emerging Kerala, KINFRA, IT Infra Structure Development, Industrial Policy reforms and many of other industrial and IT movements in Kerala.
@Bincymon79@AbGeorge_ സിദ്ധീകിന് വനം വകുപ്പാണ്, ചൂരന്മല സമയത്തൊക്കെ കണ്ടതല്ലേ, പുള്ളിക്ക് crisis മാനേജ്മെന്റ് ൽ നല്ല കഴിവുണ്ട്, വനത്തിൽ അങ്ങനെ ഒരാൾ ആണ് വേണ്ടത്, എന്തുകൊണ്ടും സിദ്ധിഖ് യോഗ്യൻ
@aneesh_44316@devuuux13 അടുത്ത തവണ മത്സരിക്കാൻ ഇല്ലെന്നും റിട്ടയർ ചെയ്യുകയാണെന്നും പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്, അപ്പൊ അടുത്ത തവണ ജോസ് vs ഷോൺ വരും മത്സരം, UDF നല്ലപോലെ പണി എടുക്കേണ്ടി വരും
@badarduja@Nizar____ അല്ല, കോൺഗ്രസിനെ അനുകൂലിക്കുന്ന അധ്യാപകർ തന്നെയാണ് സതീശന് നേരിട്ട് കത്ത് നൽകിയത് - കോൺഗ്രസിൽ നിന്ന് തന്നെ വിദ്യാഭ്യാസ മന്ത്രി വേണം എന്ന് പറഞ്ഞ്