#Mohanlal
✍🏻കിരീടത്തിൻ്റെ 35 വർഷങ്ങൾ 💖🖤
നായകൻ അമാനുഷികനല്ല അവനും പതനം ഉള്ളവനാണെന്നു തെളിയിച്ച സിനിമ.
35 വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും മലയാളികൾ വേദനയോടെ നോക്കിക്കാണുന്ന കഥാപാത്രം, സേതുമാധവൻ. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ.
@Mohanlal#Empuraan#Barroz
മലയാളി മനസിലേക്ക് സേതുമാധവൻ കയറി കൂടിയിട്ട് ഇന്നേക്ക് 35 വർഷങ്ങൾ...🤍
Directed by Sibi മലയിൽ ❤️
Written by A. K. ലോഹിതദാസ്
35 Years Of കിരീടം 😘
#Mohanlal@Mohanlal#Lalettan
#Mohanlal
അത് വരെ ഇങ്ങേരുടെ എൻട്രി മാത്രം എന്താ ഇങ്ങനെ ആക്കിയെ എന്ന വിഷമത്തിൽ നിന്നും തീയേറ്റർ കത്തിയ നിമിഷം 🥵🔥💎
Devan Devaraajan Deva Raja prethabha Varma 💥
@Mohanlal#Barroz
#Mohanlal
മോഹൻലാലിൻ്റെ ഫ്ലക്സിബിലിറ്റിക്ക് വട്ടം വെക്കാൻ ഇന്ന് ഇന്ത്യൻ സിനിമയിൽ ഒരു സീനിയർ താരവും ഇല്ല എന്നതാണ് സത്യം💯🔥
Lalettan's Effort & Hardwork !..💥
Vaaliban Making Video 🖤
@Mohanlal#MalaikottaiVaaliban