വാനപ്രസ്ഥം എന്ന സിനിമയില്ലാതെ മോഹൻലാൽ എന്ന കലാകാരന് പൂർണതയില്ല...!! 🥹❤️
ഒറ്റ പടം മതി ലോകത്തിന് മുൻപിൽ മോഹൻലാൽ എന്ന നടന്റെ റേഞ്ച് തെളിയിക്കാൻ...!! 🔥🤌
#Mohanlal 👑
#Drishyam3 6Days Worldwide collection march up to 172Crore 🔥🔥
100 Crore from international by Today & By Tommarow 200 Crore Worldwide🔒😌
ഇതൊന്നും ഇപ്പോ വിഷയമേ അല്ല മോഹൻലാൽ സിനിമക്കു....
അതാണ് പ്രശ്നം 😁
Gigantic 2nd weekend just started 🔥
#മോഹൻലാൽ
Record Breaking Monday Worldwide For #Drishyam3⚡️
Day 5 - 15Cr+ Worldwide Gross With $0.65M Overseas Box Office 🙏🏻
5 Days Total Worldwide Gross - ₹157Cr+
First Film To Secure ₹15Cr Gross On Non - Holiday Monday, Previous Best: #Lokah ₹14.50Cr 🔥
All Time Second Monday WW Collection Behind #Empuraan ₹26.20Cr (EID Holiday) 🌪️
Mass Batting By @Mohanlal 😎💥
Exhilarating to watch @IamSanjuSamson in such sublime form! A truly masterful innings that speaks volumes of his character and talent. Hearty congratulations to the entire Indian team for storming into the #T20WorldCup2026 Semi-Finals. Keep the flag flying high! 🇮🇳
അയ്യപ്പഭക്തി ഗാനങ്ങള്‍ വച്ച് ഇമ്മാതിരി ഓളമുണ്ടാക്കണേല് അതിന് എംജി തന്നെ വേണം.... ഇന്നലെ ഏറ്റുമാനൂര്‍ അമ്പലം ഇന്നുവരെ കാണാത്ത ഓളത്തിലാരുന്നൂ... ജന്‍ സി മുതല്‍ 60സ് വരെ ഒരേ വൈബ്.... എം ജി കത്തിച്ചൂ....🔥💥✨🥹🙌🏼 #mgsreekumar 🎶🎶❣️ #mgsreekumardevotionalsong❤️ #ganamela#Utsav #Ettumanoor
Too Risky......
Hopes on Jeethu Joseph will Ensure Best Output for #Drishyam3
Rest of matters after that 👍
Always believes that #MohanlaL - Jeethu Joseph Never Disappoint Us
35 Days to Go ⌛
2Nd april 2026 ❤🔥
കേരളം കെയർഗിവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളിക്ക് സാക്ഷ്യംവഹിച്ചു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹത്വവും അതിനോട് അഭിനിവേശം പുലർത്തുന്നവരുടെ പ്രതിജ്ഞാബദ്ധതയുമാണ് ഈ പ്രകടനം പ്രതിനിധാനംചെയ്യുന്നത്.
നമ്മുടെ പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ട്.