അപ്ഫ്രണ്ട് സ്റ്റോറീസ് അവതരിപ്പിക്കുന്നു, വാർത്തകളുടെ മറുപുറം തേടുന്ന ചർച്ചാ പരിപാടി - ദി അദർ സൈഡ്. ചാനൽ ചർച്ചകളുടെ ബഹളങ്ങളില്ലാതെ, ജനാധിപത്യപരമായ ഒരു സംവാദപരമ്പര.
സെപ്റ്റംബർ 23 മുതൽ എല്ലാ ബുധനാഴ്ചയും രാവിലെ പതിനൊന്നു മണിക്ക്
https://t.co/xvvtAcQIzU
https://t.co/3zb4rqxlKy
എല്ലാവീട്ടിലുമുണ്ടാവും ഉപയോഗശൂന്യമായതും പഴയതുമായ വസ്തുക്കൾ - പത്രക്കടലാസും പ്ലാസ്റ്റിക്കും മുതൽ പഴയ ഇലക്ട്രോണിക് ഉപകരണങ്ങൾ വരെ ശേഖരിച്ച് വിറ്റ് ആ തുക ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ചെയ്യ്തതിന്റെ കഥ. #upfrontstories#malayalam#dyfi https://t.co/KF6U17pxUJ
Recycle Kerala: Turning Trash to Treasure. How a youth organisation in Kerala raised money for Disaster relief. #upfrontstories#kerala#dyfi
https://t.co/3OUJQSKyeY
ജനാധിപത്യത്തിന്റെ പൊട്ടുപൊടികൾപോലും ഇന്ത്യയിൽനിന്ന് തുടച്ചു നീക്കി സകലതും മൂലധനശക്തികൾക്കു വിട്ടുകൊടുക്കുക എന്ന അജണ്ടയുടെ പ���ർത്തീകരണത്തിലേയ്ക്ക് നീങ്ങുകയാണ് EIA 2020 എന്ന ഭേദഗതിയിലൂടെ മോഡി സർക്കാർ ചെയ്യുന്നത്. ഈ ഭേദഗതിയിലൂടെ എന്താണ് സംഭവിക്കുക?
https://t.co/d2LOSVygjy
ഇന്ത്യയിൽ ഹിന്ദു വർഗീയവാദത്തിന്റെ മുഖം #RSS ന്റേതാണെങ്കിൽ മുസ്ലിം വർഗീയവാദത്തിന്റെ ആണിക്കല്ല് ജമാഅത്-എ-ഇസ്ലാമി. #upfrontstories#islamism#jamaat
https://t.co/jCw8xpF0Tw
ക്രൂഡ് ഓയിൽ വിലയിൽ വന്ന വൻവീഴ്ച ഒരുതരത്തിലും പ്രയോജനപ്പെടുത്താൻ സാധിക്കാതിരുന്ന രാജ്യമാണ് നമ്മുടേത്. എന്താണ് എണ്ണവിപണിയിൽ സംഭവിക്കുന്നത്? ഈ വിലക്കയറ്റത്തിന്റെ നേട്ടം സംസ്ഥാനങ്ങൾക്കാണോ? #petrolprices#kerala#malayalam#upfrontstories
https://t.co/qRFgeLGnII
എന്തൊകൊണ്ടാണ് മലപ്പുറം ഇങ്ങനെ ആക്രമിക്കപ്പെടുന്നത്? അതറിയണമെങ്കിൽ ഈ പ്രദേശത്തിന്റെ ചരിത്രമെന്തെന്ന് പഠിക്കണം. വാസ്തവത്തിൽ മലപ്പുറം ജില്ലാ രൂപീകരണത്തെ തുടർന്നല്ല ഈ അധിക്ഷേപം തുടങ്ങിയത്. അതറിയാൻ കുറേക്കൂടി പിറകോട്ട് സഞ്ചരിക്ക��ം. #malappuram #upfrontstories
https://t.co/r1J8NN1Lun
ഇന്ന് നാം തിരിഞ്ഞു നോക്കുമ്പോൾ വയോധികനായ ഇ എം എസ്സും, യുവത്വത്തിന്റെ പ്രതീകമായ ചെഗുവേരയും തികച്ചും വ്യത്യസ്തരായാകും അനുഭവപ്പെടുക. പേനയും തോക്കും ആയുധമാക്കി ലോകത്തിന്റെ രണ്ടറ്റത് ഒരേ വെളിച്ചത്തിൽ നടന്ന അതീവ ധിഷണാശാലികളായ രണ്ടു പോരാളികൾ. #ems#CheGuevara
https://t.co/930oKRhOH7
വർണ്ണവെറിയുടെ അഴിഞ്ഞാട്ടമാണ് ലോകം മുഴുവൻ.
എന്തുകൊണ്ട്? എങ്ങനെ സംഭവിക്കുന്നു ഇത്? എങ്ങനെ നേരിടും ഇതിനെ?
#upfrontstories#malayalam#BlackLivesMatter
https://t.co/RjLmqyoSXb
എല്ലാ ജീവജാലങ്ങളും എന്നതു പോയിട്ട്, ഏതെങ്കിലും ജീവജാലങ്ങളെങ്കിലും ഭൂമിയിൽ അവശേഷിക്കാൻ സാധ്യയുണ്ടോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്. #upfrontstories#malayalam#biodiversity
https://t.co/1M8PnGyVqm
ഫ്രിഡ കാഹ്ലോ - നിറപ്പകിട്ടാർന��ന ��ിത്രങ്ങളിലൂടെ സൗന്ദര്യാരാധകരുടെ മനം കവർന്ന മെക്സിക്കൻ ചിത്രക്കാരി. ഇന്ന് നാം പരിചയപ്പെടുന്നത് ലോകം കുറെയൊക്കെ മറന്നു തുടങ്ങിയ, പലർക്കും അറിയാത്ത ഫ്രിഡ കാഹ്ലോയെയാണ്. #FridaKahlo #Malayalam #upfrontstories
https://t.co/YfUTjLh6ox
ഇന്ത്യയിലെ മറ്റു സംസ്ഥാന���്ങളെ അപേക്ഷിച്ച് ജീവിതനിലവാരത്തിന്റെ കാര്യത്തിൽ ഒരുപാട് മുന്നോട്ടുപോയ ഒരു സമൂഹമാണ് കേരളം. ആ മുന്നേറ്റത്തെ പരിശോദിക്കുകയാണ് ഇവിടെ. #upfrontstories #malayalam #kerala #KeralaModel #keralahistory
https://t.co/NjniWFLo5H