വൈകിട്ടുണ്ട്..!
ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ സൈക്യാട്രി വിഭാഗത്തിൽ ഡോക്ടറുടെ സേവനം തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ വൈകുന്നേരം 4:00 മുതൽ 5.30 വരെയും
സൈക്കോളജി വിഭാഗത്തിൽ ഡോക്ടറുടെ സേവനം തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ
വൈകുന്നേരം 4:30 മുതൽ 6.30 വരെ ഒ. പിയിൽ ലഭ്യമാണ്.
അവൾ തിളങ്ങട്ടെ...
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സൗജന്യ ഡെർമറ്റോളജി കൺസൾട്ടേഷൻ*
(2025 മാർച്ച് 08, ശനി)
മുൻകൂട്ടി ബുക്ക് ചെയ്യുവാൻ വിളിക്കൂ
☎️0481 272 2100
🌐https://t.co/hxJNuPZ93a
📍St. Thomas Hospital Chethipuzha, Changanassery
ഡെർമറ്റോളജി & ഡെന്റൽ വിഭാഗത്തിലെ ഡോക്ടർമാരുടെ സേവനം
വൈകിട്ടുണ്ട്..!
ഡെർമറ്റോളജി വിഭാഗത്തിൽ ഡോക്ടറുടെ സേവനം തിങ്കൾ മുതൽ ശനിവരെ വൈകുന്നേരം: 3.00 മുതൽ 5.30 വരെയും
ഡെന്റൽ വിഭാഗത്തിൽ ഡോക്ടറുടെ സേവനം തിങ്കൾ മുതൽ ശനിവരെ
വൈകുന്നേരം 3.30 മുതൽ 6.00 വരെയും ഒ. പിയിൽ ലഭ്യമാണ്.
പൾമണോളജി &റുമറ്റോളജി ഡോക്ടറുടെ സേവനം
വൈകിട്ടുണ്ട്.
റുമറ്റോളജി ഡോക്ടർമാരുടെ സേവനം എല്ലാ ബുധനാഴ്ചയും വൈകുന്നേരം 5:00 മുതൽ 7:30 വരെയും
പൾമണോളജി
ഡോക്ടർമാരുടെ സേവനം തിങ്കൾ മുതൽ വെള്ളി വരെ 4:30 മുതൽ 6:30 വരെയും ഒ. പിയിൽ ലഭ്യമാണ്.
മുൻകൂട്ടി ബുക്ക് ചെയ്യുവാൻ വിളിക്കൂ
0481 272 2100
യൂറോളജി & ഓങ്കോളജി ഡോക്ടർമാരുടെ സേവനം വൈകിട്ടുണ്ട്..
ഓങ്കോളജി ഡോക്ടർമാരുടെ സേവനം ചെവ്വ, ബുധൻ ദിവസങ്ങളിൽ 3:30 മുതൽ 6:00 വരെയും
യൂറോളജി ഡോക്ടർമാരുടെ സേവനം ബുധൻ, വെള്ളി, ശനി ദിവസങ്ങളിൽ 4:30 മുതൽ 6:00 വരെ ഒ. പിയിൽ ലഭ്യമാണ്.
മുൻകൂട്ടി ബുക്ക് ചെയ്യുവാൻ വിളിക്കൂ
☎️0481 272 2100
ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ പ്രസവപൂർവ പരിചരണ പരിപാടി എല്ലാ വ്യാഴാഴ്ചയും വിദഗ്ദ്ധ ഫിസിയോതെറാപ്പിസ്റ്റുകളുടെ പ്രസവപൂർവ വ്യായാമ മാർഗ്ഗനിർദ്ദേശങ്ങളും,ഡയറ്റീഷ്യൻമാരുടെ പോഷകാഹാര മാർഗ്ഗനിർദ്ദേശങ്ങളും നടത്തപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുകഃ
86069 98391
ചെത്തിപ്പുഴ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ ന്യൂറോ സർജറി & ജനറൽ സർജറി ഡോക്ടർമാരുടെ സേവനം വൈകിട്ടുണ്ട്..
ജനറൽ സർജറി ഡോക്ടർമാരുടെ സേവനം തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 4:00 മുതൽ 6:30 വരെയും,
ന്യൂറോ സർജറി ഡോക്ടർമാരുടെ സേവനം തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 4:30 മുതൽ 6:30 വരെ ലഭ്യമാണ്.
കേൾക്കണം കേൾക്കാത്തവരെയും ഈ കേൾവി ദിനത്തിലും
World Hearing Day
3rd March
മുൻകൂട്ടി ബുക്ക് ചെയ്യുവാൻ വിളിക്കൂ
☎️0481 272 2100
🌐https://t.co/hxJNuPZ93a
📍St. Thomas Hospital Chethipuzha, Changanassery
ചെത്തിപ്പുഴ സെൻ്റ് തോമസ് ആശുപയിൽ നിങ്ങളുടെ ഹൃദയത്തിൻ്റെ താളം തെറ്റില്ല. നിങ്ങളുടെ ഓരോ മിടിപ്പിലും കൂടെയുണ്ട് ഞങ്ങൾ.
.
Schedule your consultation today!
☎️0481 272 2100
🌐https://t.co/hxJNuPZ93a
📍St. Thomas Hospital Chethipuzha, Changanassery
#chethipuzha#hospitality#hospital
ചെത്തിപ്പുഴ സെൻ്റ് തോമസ് ഹോസ്പിറ്റലിൽ പീഡിയാട്രിക് &നിയോനറ്റോളജി ഡോക്ടർമാരുടെ സേവനം വൈകിട്ടുണ്ട്..
ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 4:00 മുതൽ 6:00 വരെ ഒ. പിയിൽ ലഭ്യമാണ്
മുൻകൂട്ടി ബുക്ക് ചെയ്യുവാൻ വിളിക്കൂ
☎️0481 272 2100
🌐https://t.co/hxJNuPZ93a
ഹൃദയ താളം ആരോഗ്യത്തോടെ…
ഹൃദയസംബന്ധമായ രോഗങ്ങൾ നിശ്ശബ്ദമായും അപ്രതീക്ഷിതമായും വരാം. ഹൃദ്രോഗം മുൻകൂട്ടി കണ്ടെത്തി പ്രതിരോധിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് കാർഡിയോളജി വിഭാഗം കൺസൾട്ടൻ്റ് ഡോ. അരുൺ ജേക്കബ് സംസാരിക്കുന്നു.
നിങ്ങളുടെ ഹൃദയം, നിങ്ങളുടെ ആരോഗ്യത്തിൻ്റെ അടിസ്ഥാനം!
St. Thomas Hospital Canteen team for achieving the Eat Right Campus certification!
The team’s dedication to safe and healthy food is truly commendable.
ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ
സൂപ്പർ സ്പെഷ്യാലിറ്റി, സേവനങ്ങളുമായി പൂർണ്ണസജ്ജമായ മെഡിക്കൽ ടീം എല്ലാ ദിവസവും വൈകുന്നേരം 4:30 മുതൽ 7 വരെ നിങ്ങൾക്കൊപ്പമുണ്ട്.
കൺസൾട്ടേഷനായി ബന്ധപ്പെടുക : 0481 272 2100
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കൂ:
https://t.co/hxJNuPYBdC
ഈ valentaine's Day യിൽ..
നിങ്ങളുടെ ആരോഗ്യത്തിനു നൽകു സെന്റ് തോമസിനൊപ്പം ഒരു ചെറിയ കരുതൽ
സെന്റ് തോമസിൽ
നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാണ്..
Schedule your consultation today!
☎️ 0481 272 2100
🌐 https://t.co/hxJNuPYBdC
📍 St. Thomas Hospital Chethipuzha, Changanassery
ഒരു താക്കോൽ കൊണ്ടും അപസ്മരത്തെ ചികിത്സിക്കാൻ കഴിയുകയില്ല.
കൃത്യമായ ചികിത്സയിലൂടെ അപസ്മാരത്തെ ഭേദമാക്കാം...
Schedule your consultation today!
☎️ 0481 272 2100
🌐 https://t.co/hxJNuPZ93a
📍 St. Thomas Hospital Chethipuzha, Changanassery
ആധുനിക സൗകര്യങ്ങളോട് കുടിയ മാമോഗ്രാം സേവനം ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റലിൽ.
സ്തനാർബുദത്തെ മാമോഗ്രാം സ്ക്രീനിംഗിലൂടെ നേരത്തെ തിരിച്ചറിഞ്ഞു ചികിൽസിക്കൂ...
ചങ്ങനാശേരിയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ മാമ്മോഗ്രാം, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ
ആധുനിക സാങ്കേതികവിദ്യയുടെ പിന്തുണയോടെ, ഉയർന്ന നിലവാരത്തിലുള്ള ദൃശ്യമികവും രോഗനിർണയ ശേഷിയുമുള്ള മാമ്മോഗ്രാഫി പരിശോധനയാണ് ആശുപത്രിയിൽ ലഭ്യമാക്കിയിരിക്കുന്നത്.