നുവൈദ് വൈദ്യരെ ലൈക്ക് ഞാൻ കണ്ടു :))
ഇതും കൂടി വേണം..
നമ്മക്ക് ഒരു ജുഗുൽബന്ധി ന്തെ ?
ഞാൻ കൂടുതൽ ഒന്നും ചോയിക്കില്ല എന്ന് അറിയാലോ ? :)))
https://t.co/2rezInmcjD
@EnteKurippukal പേട്ടന്റെ ഏതോ സിൽമാ ഉണ്ടാരുന്നു .. എന്നോട് പലരും പറഞ്ഞിട്ടും ഇത് വരെ മുഴുമിക്കാത്ത സിൽമാ. അപ്പന്റെ കല്യാണം നടത്തുന്നത് എങ്ങാൻ ആണ്. അതും നിനക്ക് ഇഷ്ടപ്പെടുമാരിക്കും . കാടു നോക്ക്