തെരഞ്ഞെടുപ്പിൽ ജയിക്കാൻ ട്രമ്പ് നുണകളും ചതികളും വൃത്തികെട്ട അടവുകളും ഉപയോഗിക്കുന്നെന്ന് അമേരിക്കൻ വൈസ് പ്രസിഡണ്ട് സ്ഥാനാർത്ഥി കമലഹാരിസ് പറഞ്ഞതായി വാർത്ത.ഇക്കാര്യത്തിൽ ട്രമ്പിനെക്കാൾ മിടുക്കരായ പ്രതിപക്ഷ നേതാക്കളും ചില മാദ്ധ്യമങ്ങളും കേരളത്തിലുണ്ടെന്ന കാര്യം കമലഹാരിസ് അറിഞ്ഞില്ലേ
ഇയാൾക്ക് വട്ടാണോ..😂
പ്രവാസികൾ പി.പി.ഇ കിറ്റ് ധരിച്ചത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്ന്
@chennithala 😇😌
ഇനി ഇയാള്‍ വിചാരിച്ചിരിക്കുന്നത്
P.P.E കിറ്റെന്നാല് സര്‍ക്കാര്‍
സൗജന്യമായിഎല്ലാവരുടേയും
വീട്ടിലെത്തിച്ച പച്ചക്കറി കിറ്റ്
പോലെ വല്ലതും ആയിരിക്കും എന്നാണോ...?!!
ആരോഗ്യ വകുപ്പും സ്പെയിനിലെ ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജ്മെന്റ് ഡൊണേഷന്‍ & ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ടും കേരള നെറ്റുവര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങും സംയുക്തമായി സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് പ്രൊക്യുര്‍മെന്റ് മാനേജര്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.