കേരളത്തിൽ സർക്കാർ സമ്പാദിക്കുന്ന ഓരോ 1 രൂപയിലും ഉള്ള ചെലവുകൾ:
- 77 പൈസ ശമ്പളത്തിനും പെൻഷനും
- 21 പൈസ വായ്പകളുടെ പലിശയ്ക്കും
ബാക്കിയുള്ള 2 പൈസ കൊണ്ട് കേരളത്തിലെ ചിലവുകൾ നടത്തണം (KSRTCയിലെ വനിതകൾക്കുള്ള സൗജന്യ യാത്രാപദ്ധതി ഉൾപ്പെടെ)
#Keralam
Cooch Behar TMC leader Shahidul Miyan was caught hiding inside a bed.
He is accused of extorting money from locals in the name of various government schemes. He also served as a civic volunteer.
Shahidul is scared of the locals gathered outside his house, demanding that he return their money.
❌ മോദിജി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ പോലും ഈ സംസ്ഥാനത്ത് അട്ടിമറിക്കപ്പെടുകയാണ്. സാമ്പത്തികമെല്ലാം കേന്ദ്ര ഗവൺമെന്റ് നൽകണം, ഞങ്ങൾ ഭരിക്കാം - ഇതാണ് ഇരു മുന്നണികളും കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലെ പൊതുവായ ആവശ്യം.
❌ ഈ സംസ്ഥാനത്തിന്റെ തനത് വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം, ഇവർ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ എങ്ങനെ നടപ്പിലാക്കാം, അതിന് എങ്ങനെ സാമ്പത്തികം കണ്ടെത്താം എന്നതിനെ സംബന്ധിച്ച് യാതൊരു ആലോചനയുമില്ലാതെ മുന്നോട്ടുപോകുന്ന ഒരു നയപ്രഖ്യാപന പ്രസംഗമാണിത്.
❌ കഴിഞ്ഞ ദിവസങ്ങളിൽ 'പൂച്ചപെറ്റ ഖജനാവാണ്' എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, കുറഞ്ഞ ദിവസങ്ങൾകൊണ്ട് ഇത്രയും പദ്ധതികൾ നടപ്പിലാക്കുമ്പോൾ ഖജനാവ് എങ്ങനെയാണ് സമ്പന്നമായി മാറിയതെന്ന് കൂടി പറയേണ്ടതല്ലേ?
ശ്രീ ബി ബി ഗോപകുമാർ, എംഎൽഎ
#APAKADAMPolitics
This is a senior ED official. He just survived a murderous attack on his life. He had gone to Bengal's Sandeshkhali to raid the premises of a TMC leader Shahjahan Sheikh accused in the multi-crore Ration scam.
No media outrage. Because Democracy is alive and kicking in Bengal.
@sajuparavur@MahaRathii അത് UP Police ആണെങ്കിൽ..
നമ്മുടെ നാട്ടിൽ ജയിലിലെ മെനു അനുസരിച്ചുള്ള നോൺ വെജ് ഭക്ഷണം + 530 രൂപ മുതൽ 620 രൂപ വരെ ശമ്പളം / വേതനം.. സുഖ ജീവിതം ആണ് കേരളത്തിലെ ജയിലുകളിൽ