പിണറായി വെല്ലുവിളിച്ചു
സതീശൻ ഏറ്റെടുത്തു
വി ഡി സതീശൻ- പിണറായി വിജയൻ സംവാദം യാഥാർത്ഥ്യമായാൽ സ്റ്റേജിൽ ഇദ്ദേഹം ഉണ്ടായിരിക്കും
റോഷി അഗസ്റ്റിൻ. ജലവിഭവ വകുപ്പ് മന്ത്രിയാണ്
പിണറായിക്ക് തൊണ്ട വരളുമ്പോൾ ഇദ്ദേഹത്തിൻ്റെ വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കേണ്ടതാണ്
വിജയൻ്റെ വാർത്ത സമ്മേളനം...
കൈരളിയിൽ നിന്നും നാലുപേർ,
ദേശാഭിമാനി നാല് പേര്..
അങ്ങനെ ആകെ എട്ടുപേർ വന്നു മുന്നിൽ അണിനിരന്നു നിന്നു...
നാടകമനുസരിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചു, മറുപടി പറഞ്ഞു, സമയം തീർന്നെന്നും പറഞ്ഞ് അവിടെ നിർത്തി..
കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നടന്ന 300 കോടി രൂപയുടെ അഴിമതി കേവലം ഒരു സാമ്പത്തിക കുറ്റകൃത്യമല്ല, മറിച്ച് പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിന് മേലുള്ള കടന്നുകയറ്റമാണ്.
ട്രാക്ടര്‍ സമരം,
കമ്പ്യൂട്ടര്‍ സമരം,
വിമാനത്താവളങ്ങള്‍ക്കെതിരെയുള്ള സമരം
മെട്രോയ്ക്കെതിരെയുള്ള സമരം
പ്ലസ് ടൂ വിനെതിരെയുള്ള സമരം.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സമരം.
വിഴിഞ്ഞം തുറമുഖത്തിനെതിരെയുള്ള സമരം.
അങ്ങനെ ഈ ഫാസിസ്റ്റുകള്‍ നടത്തിയ എത്ര എത്ര സമരങ്ങൾ