Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
അലക്ഷ്യൻ☃️
@tgikkb
കണ്ണിൽ കാണുന്നതും
#നുണ
കാതിൽ കേൾക്കുന്നതും
#നുണ
നീ അന്വേഷിച്ചു കണ്ടെത്തിയത് എന്താണോ അതാണ്
#യാഥാർത്യം
✍✍✍✍✍✍
#ഇഷ്ട്ടങ്ങൾ
🍃
#വായന
#സിനിമ
പിന്നെ
#കാൽപന്തും
💚
KL 65
Joined August 2017
1.5K
Following
4.3K
Followers
10.1K
Posts
അലക്ഷ്യൻ☃️
@tgikkb
about 4 years ago
നീ മിണ്ടുമെന്നു ഞാനും ഞാൻ മിണ്ടുമെന്നു നീയും നമ്മൾ രണ്ടുപേരും മിണ്ടുമെന്നു ആൻഡ്രോയ്ഡ് ഫോണും കാത്തിരിക്കുന്നു
അലക്ഷ്യൻ☃️
@tgikkb
about 4 years ago
മത വെറി വളർത്തിയാൽ പല കല്ലറകൾ രൂപപെടും മരം നട്ടു വളർത്തിയാൽ നമ്മുടെ സന്തതികൾക്ക് തണലാവും
അലക്ഷ്യൻ☃️
@tgikkb
about 4 years ago
വർഷത്തിലൊരിക്കൽ നിലയും വിലയും ഉയരുന്ന തക്കാളിയെപോലയെങ്കിലും ജീവിക്കാൻ കഴിയണം
#തക്കാളി
@90
അലക്ഷ്യൻ☃️
@tgikkb
over 4 years ago
@mazhakkutii123
Good morning
Who to follow
കുട്ടിച്ചാത്തൻ
@kuttychathan1
പ്രപഞ്ചമാകെ മൂടുന്ന ഇരുട്ടിന്റെയും ആ ഇരുട്ടിൽ വെളിച്ചം വിതറുന്ന നക്ഷത്രങ്ങളുടെയും രാജകുമാരൻ... The Prince of Darkness & Light 😈
നിക്സേട്ടൻ🇦🇷
@marinikkmyre
#when words fail music speaks താൻ തന്നെ ഉന്തിക്കോ തന്റെ കാളവണ്ടി...
Emploice Muswashans
@dumbidubro
അലക്ഷ്യൻ☃️
@tgikkb
over 4 years ago
ഇടിഞ്ഞ വീട്ടിൽ പുതിയ വീടു കെട്ടിയ ചിലന്തി
അലക്ഷ്യൻ☃️
@tgikkb
over 4 years ago
പഴയ പേപ്പർ കടയിൽ തൂക്കി വാങ്ങിയ ആരും വായിക്കത്ത പുതിയ പുസ്തകം
അലക്ഷ്യൻ☃️
@tgikkb
over 4 years ago
നീ കടലിൽ കാലങ്ങിയിരിക്കുന്ന ഒരു തുള്ളി അല്ല ഒരു തുള്ളിയിൽ ഒതുങ്ങിയിരിക്കുന്ന വലിയ കടൽ
#റൂമി
അലക്ഷ്യൻ☃️
@tgikkb
over 4 years ago
പറവകൾക്ക് അറിയുന്നതെല്ലാം രണ്ടു ദിശകളാണ് അന്നമിരിക്കുന്ന ദിശയും കുടിയിരിക്കുന്ന ദിശയും
അലക്ഷ്യൻ☃️
@tgikkb
over 4 years ago
കൊലക്കുറ്റത്തിൽ നിന്നു രക്ഷപെട്ട ഉന്നം തെറ്റിയ അമ്പ്
അലക്ഷ്യൻ☃️
@tgikkb
over 4 years ago
ഇവിടെയൊന്നും നിരന്തരമല്ലെന്നു ദിവസവുംഏതങ്കിലും ഒരു സെക്കന്റിൽ ഉണർത്തി കൊണ്ടിരിക്കുന്ന ജീവിതം
അലക്ഷ്യൻ☃️
@tgikkb
over 4 years ago
ഞങ്ങളും നേടിയവരാണ്
അലക്ഷ്യൻ☃️
@tgikkb
over 4 years ago
വിശപ്പ് ഭക്ഷണത്തെ രുചിയുള്ളതാക്കുന്നു ദാഹം വെള്ളത്തെ മധുരമുള്ളതാക്കുന്നു
അലക്ഷ്യൻ☃️
@tgikkb
over 4 years ago
പകരം വെക്കാനില്ലാത്ത അത്ഭുത അഭിനേത്രിക്ക് വിട
#RIPKPACLalitha
അലക്ഷ്യൻ☃️
@tgikkb
over 4 years ago
ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള ആയുധമാണ് പൂർണ്ണമായ വിവരങ്ങൾ
അലക്ഷ്യൻ☃️
@tgikkb
over 4 years ago
ആരെക്കുറിച്ചെല്ലാം ഓർക്കുമ്പോൾ മനസ്സിനു സന്തോഷം കിട്ടുന്നുണ്ടോ അവരെല്ലാവരും സുന്ദരന്മാരാണ്
അലക്ഷ്യൻ☃️
@tgikkb
over 4 years ago
നാളെ നോക്കാം എന്ന ചിന്തയാണ് ഞാനൊക്കെ നാശമായി പോവാനുള്ള പ്രധാന കാരണം 🤗
അലക്ഷ്യൻ☃️
@tgikkb
over 4 years ago
എനിക്ക് അറിയില്ല എന്നത് എല്ലാവർക്കും അറിയുന്ന മറുപടി
അലക്ഷ്യൻ☃️
@tgikkb
over 4 years ago
അമൂല്യമാണെന്നറിഞ്ഞും നഷ്ടപ്പെടുത്തിയ സ്നേഹത്തിന്റെ പേരായിരുന്നു ഈഗോ
അലക്ഷ്യൻ☃️
@tgikkb
over 4 years ago
കുയിലിന് മാത്രം വിശ്രമം .. ശബ്ദം മുഴങ്ങിക്കൊണ്ടേയിരിക്കും
#LataMangeshkar
അലക്ഷ്യൻ☃️
@tgikkb
over 4 years ago
ഇന്നത്തേക്കായി ജീവിക്കുന്നു നാളെയും ഇതേ കഥ തന്നെ
Last Seen Users on Sotwe
PEMERSATU BANGSA
Seen from
Indonesia
壮熊叔
Seen from
Japan
kavin 야노
Seen from
Korea
mushyymoo
Seen from
Indonesia
pijat plus
Seen from
Indonesia
Stranger Pakistani
Seen from
Pakistan
twink
เลเวลอัพ
Seen from
Spain
แทแด
Seen from
Indonesia
dhea aja
Seen from
Indonesia
Trends for you
1
Dodgers
Under 10K tweets
2
Dana Bash
Under 10K tweets
3
Good Sunday
Under 10K tweets
4
Brewers
Under 10K tweets
5
#gratitude
Under 10K tweets
6
Sunday Funday
Under 10K tweets
7
#presentmoment
Under 10K tweets
8
#mindfulliving
Under 10K tweets
9
Jordan Salinas
Under 10K tweets
10
World Series
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.1M followers
2
Barack Obama
@barackobama
119.1M followers
3
Cristiano Ronaldo
@cristiano
112.5M followers
4
Donald J. Trump
@realdonaldtrump
111.8M followers
5
Narendra Modi
@narendramodi
107.1M followers
6
Rihanna
@rihanna
98.2M followers
7
NASA
@nasa
92.2M followers
8
Justin Bieber
@justinbieber
91.4M followers
9
KATY PERRY
@katyperry
88.8M followers
10
Taylor Swift
@taylorswift13
82.7M followers
11
Lady Gaga
@ladygaga
74.2M followers
12
Virat Kohli
@imvkohli
71.6M followers
13
Kim Kardashian
@kimkardashian
70.3M followers
14
YouTube
@youtube
68.7M followers
15
Bill Gates
@billgates
64.5M followers
16
Neymar Jr
@neymarjr
64.5M followers
17
The Ellen Show
@theellenshow
62.4M followers
18
CNN
@cnn
61.8M followers
19
Selena Gomez
@selenagomez
61.8M followers
20
X
@x
60.8M followers
Olivia
Online
✨
⭐
💫