No hate to #Yash, but truth is truth! 🗿🔥
When it comes to screen presence and Aura, Yash isn’t even half of Chiyaan Vikram! 👑💥
Chiyaan is in a league of his own! 🥶🔥
#Ramayana#ChiyaanVikram
Bangladesh’s entire population is around 178 million.
If 130 million voters in India are deleted from electoral rolls by labelling them ghuspaithiya then God save Indian democracy. 🙏
Meanwhile Our Judiciary🤐
അങ്ങിനെ നമ്മുടെ കേരളത്തിലെ തീൻ മേശയിലൂമെത്തി ഹിന്ദുത്�� അജണ്ട..
കേൾക്കുമ്പോൾ ചിരി വരും.. പക്ഷെ ബിജെപി വന്നാൽ എന്താണ് എന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ കാണുന്നത്..
ഞാൻ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണ് -കമ്മ്യൂണിസ്റ്റുകൾ അവരുടെ വിജ്ഞാനത്തിൽ വളരെ over confident ആണ് . കമ്മ്യൂണിസ്റ്റായ എന്റെ പിതാവ് ...NIMHANS ൽ നിന്നു ന്യൂറൊ പഠിച്ച എന്റെ ഭാര്യക്ക് ന്യൂറോളജിയെ കുറിച്ചു ക്ലാസ്സെടുക്കാറുണ്ട് ..ഇങ്ങനെ കുറെ കമ്മ്യൂണിസ്റ്റുകളെ എനിക്കറിയാം!
ഈ വാർത്ത ശരിയാണോ എന്ന് അറിയില്ല. ശരിയാണെങ്കിൽ ആ തുറന്നിട്ട വാതിലിലൂടെ ഇയാളെ ആദ്യം ചവിട്ടി പുറത്താക്കണം. അല്ലെങ്കിൽ വേണ്ട, മുതിർന്ന നേതാവ് അല്ല, പെട്ടിയും കിടക്കയും കൈയിൽ കൊടുത്ത് ചവിട്ടാതെ പുറത്താക്കണം.
കാട്ടാക്കട രക്ഷപ്പെടും.
For generations, we have remembered Ravana with his iconic moustache. Why change his traditional look by adding a heavy beard? 😒Doesn’t our mythology deserve respect and authenticity instead of unnecessary changes in the name of creativity? #Ramayana
പൊതുകമ്മി താല്പര്യാർത്ഥം
ചിത്രം 1 - കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് പിണറായി വിജയൻ്റെ വകുപ്പായിരുന്ന ആഭ്യന്തരം കൈകാര്യം ചെയ്തോണ്ടിരുന്ന ആൾ- വത്സൻ തില്ലങ്കേരി
ചിത്രം 2 - ഈ UDF സർക്കാരിൻ്റെ കാലത്ത് ആഭ്യന്തര വകുപ്പിൽ എഡിജിപി ആയി ജോലി ചെയ്യുന്ന ആൾ - പി.വിജയൻ
ഇനി മേലാൽ മാറി പോകരുത്